Tag: international

April 12, 2025 0

തഹാവൂർ റാണ കൊച്ചിയിൽ താമസിച്ചത് 24 മണിക്കൂർ, ബെംഗളൂരു സ്ഫോടനത്തിലും പങ്ക്

By eveningkerala

മുംബൈ ആക്രമണത്തിന് സമാനമായി കൊച്ചി, ബെംഗളൂരു ഉൾപ്പടെ മറ്റ് നഗരങ്ങളെയും തഹാവൂർ റാണ ലക്ഷ്യമിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). മുംബൈ ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് റാണ…

March 28, 2025 0

ഏപ്രിൽ 1 മുതൽ ഇന്ത്യൻ സർക്കാരിന് നിങ്ങളുടെ വാട്സാപ്പ് സന്ദേശങ്ങളും ഇമെയിലുകളും കാണാൻ കഴിയും: അറിയേണ്ട കാര്യങ്ങൾ

By eveningkerala

അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ 1 മുതൽ, നിങ്ങളുടെ വാട്സാപ്പ് സന്ദേശങ്ങളും ഇമെയിലുകളും കേന്ദ്രസർക്കാരിന് കാണാൻ കഴിയും. 2025-ൻ്റെ വ്യവസ്ഥകൾക്ക് കീഴിൽ, ഇന്ത്യയിലെ നികുതി അധികാരികൾക്ക്…

March 25, 2025 0

ചരക്കുകപ്പൽ കടൽ കൊള്ളക്കാർ റാഞ്ചി; രണ്ടു മലയാളികൾ ഉൾപ്പെടെ 10 പേരെ തട്ടിക്കൊണ്ടുപോയി

By eveningkerala

മലയാളികൾ ഉൾപ്പെടെയുള്ള ജോലിക്കാരുമായി ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന്​ കാമറൂണിലേക്ക്‌ പുറപ്പെട്ട ചരക്കുകപ്പൽ കടൽകൊള്ളക്കാർ റാഞ്ചിയതായി വിവരം. ബേക്കൽ പനയാൽ അമ്പങ്ങാട്‌ കോട്ടപ്പാറയിലെ രജീന്ദ്രൻ ഭാർഗവനും (35) ഒരു…

March 24, 2025 0

ഹമാസ് ഭീകരൻ ഇസ്മായിൽ ബർഹൂമിനെ വധിച്ച് ഇസ്രായേൽ സൈന്യം

By eveningkerala

തെല്‍ അവിവ്: ഗസ്സയിലെ നാസർ ആശുപത്രിയിലും ഇസ്രായേൽ ബോംബിട്ടു. മുതിർന്ന ഹമാസ് നേതാവ് ഇസ്മാഈൽ ബർഹൂമിനെയും ഇസ്രായേൽ വധിച്ചു. ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ ബര്‍ഹൂം ഉൾപ്പെടെ രണ്ട്…

March 24, 2025 0

യമനിൽ ശക്തമായ വ്യോമാക്രമണം തുടർന്ന് അമേരിക്ക ; ഒരാൾ കൊല്ലപ്പെട്ടു

By eveningkerala

സനാ: യമൻ തലസ്ഥാനമായ സനായിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെയായിരുന്നു യുഎസ് ബോംബാക്രമണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്…

March 22, 2025 0

ഹമാസ് സൈനിക ഇന്റലിജൻസ് മേധാവി ഒസാമ തഷാബിനെ വധിച്ച് ഇസ്രായേൽ സൈന്യം

By eveningkerala

ദക്ഷിണ ഗാസയിൽ നടന്ന വ്യോമാക്രമണത്തിൽ ഹമാസ് സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തഷാബിനെ വധിച്ചതായി ഇസ്രായേൽ സൈന്യം. തെക്കൻ ​ഗാസയിലെ ​ഹ​മാസിന്റെ സൈനിക വിഭാ​ഗത്തിന്റെ ഇന്റലിജൻസ് ഏകോപിപ്പിക്കുകയും…

March 21, 2025 0

സന്തുഷ്ട രാജ്യങ്ങളുടെ പട്ടിക; ഇന്ത്യ 118 ആം സ്ഥാനത്ത്; ഒന്നാമത് ഫിൻലൻഡ്

By eveningkerala

സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 118ആം സ്ഥാനത്ത്. ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട പട്ടികയിൽ ഫിൻലൻഡാണ് ഒന്നാം സ്ഥാനത്ത്. ഡെന്മാർക്ക്, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.…

March 20, 2025 0

മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഓക്‌സിജന്‍ മാസ്‌കില്ലാതെ ശ്വാസമെടുത്തു

By eveningkerala

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. ഓക്‌സിജന്‍ മാസ്‌കിന്റെ സപ്പോര്‍ട്ടില്ലാതെ അദ്ദേഹം ശ്വസിക്കാന്‍ തുടങ്ങിയതായി വത്തിക്കാന്‍ അറിയിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ക്രൂശിത രൂപത്തിന് മുന്നില്‍…

March 20, 2025 0

ഗാസയില്‍ കരയാക്രമണം ആരംഭിച്ച് ഇസ്രായേല്‍; മരണസംഖ്യ ഉയരുന്നു

By eveningkerala

ഗാസ സിറ്റി: ഗാസയില്‍ കരയാക്രമണം ആരംഭിച്ച് ഇസ്രായേല്‍. നെറ്റ്‌സെരിം ഇടനാഴിയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനായാണ് നിലവിലെ ആക്രമണം. ഗാസ വിഭജിക്കുന്നതിനും പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനുമായി നെറ്റ്‌സെരിം ഇടനാഴി അനിവാര്യമാണ്.…

March 19, 2025 0

9 മാസത്തിനിപ്പുറം ഭൂമി തൊട്ട് സുനിത വില്യംസും ബുച്ച് വില്‍മോറും ; സുരക്ഷിത ലാന്‍ഡിങ്

By eveningkerala

ഫ്‌ളോറിഡ: ഒന്‍പത് മാസത്തിലേറെ നീണ്ട ബഹിരാകാശത്തെ അനിശ്ചിത ജീവിതത്തിനൊടുക്കം ഭൂമി തൊട്ട് സുനിത വില്യംസും sunita-williams ബുച്ച് വില്‍മോറും. ഇവരെ കൂടാതെ ക്ര്യു 9 ലെ മറ്റ്…