Tag: international

May 5, 2018 0

യുഎസ് വിമാനത്തിനു നേരെ ചൈനയുടെ ആക്രമണം: രണ്ട് പൈലറ്റുമാര്‍ക്ക് പരിക്ക്

By Editor

വാഷിങ്ടണ്‍: ആഫ്രിക്കയിലെ ജിബൂത്തിയിലുള്ള ചൈനീസ് നാവിക താവളത്തില്‍ നിന്ന് തങ്ങളുടെ വിമാനങ്ങള്‍ക്ക് നേരെ ലേസര്‍ ആക്രമണമുണ്ടായതായി അമേരിക്ക. ആക്രമണത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് പരിക്കേറ്റു. അത്യാധുനിക ലേസറുകളാണ് ആക്രമണത്തിന്…

May 3, 2018 0

അമേരിക്കയില്‍ വിമാനം തകര്‍ന്നു: എല്ലാവരും കൊല്ലപ്പെട്ടു

By Editor

വാഷിങ്ടണ്‍: അമേരിക്കയില്‍ വിമാനം തകര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. ബുധനാഴ്ച ജോര്‍ജ്ജിയക്കു സമീപം സാവന്നയിലായിരുന്നു അപകടം. സി130 എയര്‍ക്രാഫ്റ്റാണ് തകര്‍ന്നു വീണത്. അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. ചരക്കു…

May 3, 2018 0

ദയാവധത്തിനായി ഡേവിഡ് ഗൂഡാള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് നാട് വിട്ട് പോകുന്നു

By Editor

സിഡ്‌നി: ദയാവധത്തിനായി നാട് വിട്ട് പോകാനൊരുങ്ങുകയാണ് ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനായ ഡേവിഡ് ഗൂഡാള്‍. സസ്യശാസ്ത്രജ്ഞനും എക്കോളജിസ്റ്റുമായ ഡേവിഡിന് 104 വയസ്സായി. ദയാവധം ഓസ്‌ട്രേലിയയില്‍ നിയമവിധേയമല്ലാത്തതിനാലാണ് ഗൂഡാള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പോകുന്നത്.…

May 3, 2018 0

ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തല്‍: കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടുന്നു

By Editor

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തി വിവാദങ്ങള്‍ സൃഷ്ടിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ വിജയത്തിനായി ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി ഉപയോഗിച്ച കണ്‍സള്‍ട്ടന്‍സിയായിരുന്നു…

May 3, 2018 0

ചിലിയില്‍ ശക്തമായ ഭൂചലനം

By Editor

സാന്റിയാഗോ: ചിലിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

May 1, 2018 0

കാര്‍ട്ടൂണില്‍ അശ്ലീലം: ബ്രിട്ടീഷ് കാര്‍ട്ടൂണ്‍ പെപ്പ പിഗിന് വിലക്ക്

By Editor

ബീജിംഗ്: ബ്രിട്ടീഷ് കാര്‍ട്ടൂണ്‍ പെപ്പ പിഗിന് ചൈനയില്‍ വിലക്കേര്‍പ്പെടുത്തി. കാര്‍ട്ടൂണിന്റെ വീഡിയോകള്‍ ഡൗയിന്‍ വീഡിയോ വെബ്‌സൈറ്റില്‍ നിന്ന് നീക്കി. കാര്‍ട്ടൂണില്‍ അശ്ലീല തമാശകളുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.…

May 1, 2018 0

യെമനിലേക്ക് പോകുന്നവരുടെ പാസ്‌പോര്‍ട്ട് രണ്ട് വര്‍ഷത്തേക്ക് കണ്ടുകെട്ടും: ഇന്ത്യന്‍ എംബസി

By Editor

സൗദി: യെമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കി സൗദിയിലെ ഇന്ത്യന്‍ എംബസി. യെമനില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. വിലക്ക് അവഗണിച്ച് യെമനിലേക്ക് പോകുന്നവരുടെ പാസ്‌പോര്‍ട്ട്…

April 30, 2018 0

വിവാദ പരാമര്‍ശം: ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി രാജിവെച്ചു

By Editor

ലണ്ടന്‍: വിവാദ പരാമര്‍ശം നടത്തിയ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ആംബര്‍ റൂഡ് രാജിവെച്ചു. അനധികൃത കുടിയേറ്റക്കാരെ രാജ്യത്തു നിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് റൂഡ് നടത്തിയ വിവാദ പരാമര്‍ശമായിരുന്നു…

April 30, 2018 0

ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കണം: അമേരിക്ക

By Editor

ജിദ്ദ: ഖത്തറിന് നേരെ സൗദിയും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപ്. സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍…

April 28, 2018 0

ശിശു ബലിദാനം: 140 കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

By Editor

ലിമ (പെറു): ലോക ചരിത്രത്തില്‍ ഏറ്റവുമധികം കുട്ടികളെ ബലി നല്‍കിയ സംഭവത്തെക്കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചതായി ഗവേഷകര്‍. അനുഷ്ഠാനത്തിന്റെ ഭാഗമായി 140 കുട്ടികളെയും 200 ഇലാമ (ഒട്ടകത്തെപ്പോലെയുള്ള ഒരിനം…