അമേരിക്കയില്‍ വിമാനം തകര്‍ന്നു: എല്ലാവരും കൊല്ലപ്പെട്ടു

അമേരിക്കയില്‍ വിമാനം തകര്‍ന്നു: എല്ലാവരും കൊല്ലപ്പെട്ടു

May 3, 2018 0 By Editor

വാഷിങ്ടണ്‍: അമേരിക്കയില്‍ വിമാനം തകര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. ബുധനാഴ്ച ജോര്‍ജ്ജിയക്കു സമീപം സാവന്നയിലായിരുന്നു അപകടം.

സി130 എയര്‍ക്രാഫ്റ്റാണ് തകര്‍ന്നു വീണത്. അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. ചരക്കു ഗതാഗതത്തിന് ഉപയോഗിക്കുന്ന വിമാനമായിരുന്നു ഇത്.