കോവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയുടെ മകളും മരിച്ചു

ഇന്നലെ കോവിഡ് ബാധിച്ച് മരിച്ച  കാരപ്പറമ്പ് സ്വദേശിയുടെ മകളും മരിച്ചു. കാരപ്പറമ്പ് സ്വദേശി റുഖിയാബിയുടെ മകള്‍ ഷാഹിദയാണ് മരിച്ചത്. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഇവരുടെ കോവിഡ് പരിശോധനാ…

By :  Editor
Update: 2020-07-24 23:19 GMT

ഇന്നലെ കോവിഡ് ബാധിച്ച് മരിച്ച കാരപ്പറമ്പ് സ്വദേശിയുടെ മകളും മരിച്ചു. കാരപ്പറമ്പ് സ്വദേശി റുഖിയാബിയുടെ മകള്‍ ഷാഹിദയാണ് മരിച്ചത്. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഇവരുടെ കോവിഡ് പരിശോധനാ ഫലം ഇത് വരെ വന്നിട്ടില്ല.

Tags:    

Similar News