ചോദ്യം ചെയ്യൽ പതിനാലാം മണിക്കൂറിൽ
കൊച്ചി: എം ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യുന്നത് പതിമൂന്നാം മണിക്കൂറിലും തുടരുന്നു. ഇന്ന് പത്തു മണിക്കാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ശിവശങ്കർ പ്രതിയാണോ സാക്ഷിയാണോ…
By : Editor
Update: 2020-07-28 03:00 GMT
കൊച്ചി: എം ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യുന്നത് പതിമൂന്നാം മണിക്കൂറിലും തുടരുന്നു. ഇന്ന് പത്തു മണിക്കാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ശിവശങ്കർ പ്രതിയാണോ സാക്ഷിയാണോ എന്ന കാര്യത്തിൽ ഇത് വരെ തീരുമാനമായിട്ടില്ല എന്നാണ് അറിയുന്നത്. കെ ടി റമീസുമായും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത് പരിഗണനയിലുണ്ട്.