March 21, 2025
0
കോഴിക്കോട് കാറിൽ നിന്ന് 40 ലക്ഷം രൂപ കവർന്നതായി പരാതി; നഷ്ടമായത് ചാക്കിൽ സൂക്ഷിച്ച പണം
By eveningkeralaകോഴിക്കോട്: നിർത്തിയിട്ട കാറിൽ നിന്ന് നാൽപ്പത് ലക്ഷം രൂപ കവർന്നതായി പരാതി. കോഴിക്കോട് പൂവാട്ടുപറമ്പിലെ ഒരു ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് തകർത്താണ് കവർച്ച…