സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; മരിച്ചത് കോഴിക്കോട് സ്വദേശി

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷാണ് 45 മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. കിടപ്പ് രോഗിയായ രാജേഷിന്…

By :  Editor
Update: 2020-08-01 05:34 GMT

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷാണ് 45 മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. കിടപ്പ് രോഗിയായ രാജേഷിന് ഈ മാസം 20 നാണ് കൊറോണ സ്ഥിരീകരിച്ചത്. 14 നാണ് ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വൃക്കസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. സംസ്ഥാനത്ത് ഇന്ന് നാല് കൊറോണ മരണങ്ങളാണുണ്ടായത്

Tags:    

Similar News