പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിൽ അഞ്ചു പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്

മലപ്പുറം: പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിൽ അഞ്ചു പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഫാർമസിസ്റ്റ് ഉൾപ്പടെ അഞ്ച് പേർക്കാണ് സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചത്. ഇവർ…

By :  Editor
Update: 2020-08-01 06:12 GMT

മലപ്പുറം: പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിൽ അഞ്ചു പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഫാർമസിസ്റ്റ് ഉൾപ്പടെ അഞ്ച് പേർക്കാണ് സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചത്. ഇവർ ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം മലപ്പുറത്ത് ഇന്ന് ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പെരുവെള്ളൂർ സ്വദേശി കോയാമു (82) ആണ്.

Similar News