കരിപ്പൂർ അപകടം; വിമാനം വീണത് 30 അടി താഴ്ചയിലേക്ക്; 2 മരണം
കരിപ്പൂർ; കരിപ്പൂർ ടേബിൾ ടോപ് റൺവെയിൽ നിന്നും വിമാനം വീണത് 30 അടി താഴ്ചയിലേക്ക്. രണ്ടു പേര് മരിച്ചതായി സ്ഥിരീകരിച്ചു. ഒട്ടേറെ പേർക്ക് ഗുരുതര പരിക്കുകളാണ് ഉണ്ടായിരിക്കുന്നത്.…
By : Editor
Update: 2020-08-07 10:18 GMT
കരിപ്പൂർ; കരിപ്പൂർ ടേബിൾ ടോപ് റൺവെയിൽ നിന്നും വിമാനം വീണത് 30 അടി താഴ്ചയിലേക്ക്. രണ്ടു പേര് മരിച്ചതായി സ്ഥിരീകരിച്ചു. ഒട്ടേറെ പേർക്ക് ഗുരുതര പരിക്കുകളാണ് ഉണ്ടായിരിക്കുന്നത്. വിമാനത്തിന്റെ കോക്ക് പിറ്റ് മുതൽ മുൻ വാതിൽ വരെ തകർന്നു. മുൻ വാതിലിന്റെ ഭാഗത്തു വെച്ച് വിമാനം രണ്ടായി പിളർന്നു.ജീവനക്കാരുൾപ്പെടെ 191 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.