കോഴിക്കോട് ഇന്ന് 66 പേർക്ക് കോവിഡ് ; 71 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് - ജില്ലയില്‍ ഇന്ന്  ( 2020 ആഗസ്റ്റ് 10) 66 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി.…

By :  Editor
Update: 2020-08-10 07:29 GMT

കോഴിക്കോട് - ജില്ലയില്‍ ഇന്ന് ( 2020 ആഗസ്റ്റ് 10) 66 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 2, ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 6, സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 52,ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 6

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 2
1) കൊടുവളളി സ്വദേശി (27) 2) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി(35)
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 6
1) പേരാമ്പ്ര സ്വദേശി (27) ,2) പുറമേരി സ്വദേശി(26), 3) ഓമശ്ശേരി സ്വദേശി(26)
4) വില്ല്യാപ്പളളി സ്വദേശി(42),5) ഫറോക്ക് സ്വദേശിനി (42),6) തിരുവമ്പാടി സ്വദേശി(73)

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 52
1,2) ബേപ്പൂര്‍ സ്വദേശിനികള്‍ (22,44) 3) ബേപ്പൂര്‍ സ്വദേശി(43) 4) ചേമഞ്ചേരി സ്വദേശിനി(36)
5) ചെറുവണ്ണൂര്‍ (പേരാമ്പ്ര ) സ്വദേശിനി(39) 6) എടച്ചേരി സ്വദേശി(40) , ആരോഗ്യപ്രവര്‍ത്തകന്‍
7,8) ഫറോക്ക് സ്വദേശികള്‍ (40,13) 9,10) ഫറോക്ക് സ്വദേശിനികള്‍ (68,68)
11,12) കടലുണ്ടി സ്വദേശിനികള്‍ (63,8) 13) കൂത്താളി സ്വദേശിനി(53), ആരോഗ്യപ്രവര്‍ത്തക
14) കുന്നുമ്മല്‍ സ്വദേശി (15) 15) നാദാപുരം സ്വദേശിനി(20)
16,17) ഒളവണ്ണ സ്വദേശികള്‍ (19,51)
18, മുതല്‍ 21 വരെ) ഓമശ്ശേരി സ്വദേശികള്‍ (53,56,39,25)
22,23) ഓമശ്ശേരി സ്വദേശിനികള്‍ (45,19,)
24 മുതല്‍ 28 വരെ) പേരാമ്പ്ര സ്വദേശിനികള്‍(4,3,33-ആരോഗ്യപ്രവര്‍ത്തക,33,22)
29,30) രാമനാട്ടുകര സ്വദേശികള്‍ (43,11)
31,32) രാമനാട്ടുകര സ്വദേശിനികള്‍ (33- ആരോഗ്യപ്രവര്‍ത്തക, 32)
33) തിരുവമ്പാടി സ്വദേശി(52) 34) കൂരാച്ചുണ്ട് സ്വദേശി(46)
35) തിരുവമ്പാടി സ്വദേശിനി(32) 36) തിരുവനന്തപുരം സ്വദേശിനി(25 - ആരോഗ്യപ്രവര്‍ത്തക)
37) ഉളളിയേരി സ്വദേശിനി(11) 38) വടകര സ്വദേശി(27, ആരോഗ്യപ്രവര്‍ത്തകന്‍)
39) വളയം സ്വദേശി(32) 40) കൊല്ലം സ്വദേശി(20) 41) നൊച്ചാട് സ്വദേശി(41)
42,43,44) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (14,24,50)
(45 മുതല്‍ 52 വരെ) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍
(44,24,7,28,28,39,45,46)
(മെഡിക്കല്‍ കോളേജ്, ഡി.19- ആരോഗ്യപ്രവര്‍ത്തക, ഡി.73- ആരോഗ്യ
പ്രവര്‍ത്തക, ഡി.20,ഡി.25- ആരോഗ്യപ്രവര്‍ത്തക, പൊക്കുന്ന്,ഡി-30, ഡി-27)
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 6
1) കോഴിക്കോട് കോര്‍പ്പറേഷന്‍ , കല്ലായി് സ്വദേശി (31)
2,3) ചക്കിട്ടപ്പാറ സ്വദേശികള്‍(55,50)
4) കൂരാച്ചുണ്ട് സ്വദേശി (23)
5) മടവൂര്‍ സ്വദേശി(32)
6) നടുവണ്ണൂര്‍ സ്വദേശിനി(15) കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 71 പേര്‍ രോഗമുക്തി നേടി

Tags:    

Similar News