കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു
കരിപ്പൂര്‍ വിമാനഅപകടത്തില്‍ രക്ഷപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.കൊണ്ടോട്ടി നഗരസഭ പരിധിയിലെ 10 പേരാണ് ഇന്നലെ കൊവിഡ് പോസിറ്റീവായത്. നേടിയിരുപ്പ് മേഖലയില്‍ നിന്ന് 6 പേരും,…
By : Editor
Update: 2020-08-18 03:37 GMT
കരിപ്പൂര്‍ വിമാനഅപകടത്തില്‍ രക്ഷപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.കൊണ്ടോട്ടി നഗരസഭ പരിധിയിലെ 10 പേരാണ് ഇന്നലെ കൊവിഡ് പോസിറ്റീവായത്. നേടിയിരുപ്പ് മേഖലയില്‍ നിന്ന് 6 പേരും, കൊണ്ടോട്ടി മേഖലയില്‍ നിന്ന് 4 പേരുമാണ് പോസിറ്റീവ് ആയത്. കരിപ്പൂരില്‍ രക്ഷ പ്രവര്‍ത്തനം നടത്തിയ മൂന്നുപേര്‍ക്ക് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.