കോഴിക്കോട്ട് ഇന്ന് 684 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോഴിക്കോട് - ജില്ലയില്‍ ഇന്ന് (26/09/2020) 684 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. • വിദേശത്ത്…
കോഴിക്കോട് - ജില്ലയില്‍ ഇന്ന് (26/09/2020) 684 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 9• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 8 • ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 28 • സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 639
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 9 കാരശ്ശേരി - 2 കൊടുവളളി - 1നാദാപുരം - 2തിക്കോടി - 1ഉളളിയേരി - 1വളയം - 1ഓമശ്ശേരി - 1 • ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 8 നാദാപുരം - 3കോഴിക്കോട് കോര്പ്പറേഷന് - 2ഉളളിയേരി - 2പുറമേരി - 1
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 28 കോഴിക്കോട് കോര്പ്പറേഷന് - 14 (അശോകപുരം, പുതിയാപ്പ, ബേപ്പഝക്ത, പുതിയങ്ങാടി, സിവില്‍ സ്റ്റേഷന്, പയ്യാനക്കല്‍, എടക്കാട്, കുണ്ടായിത്തോട്, പരപ്പില്‍)താമരശ്ശേരി - 3തിരുവളളൂര്‍ - 2ചാത്തമംഗലം - 1ചോറോട് - 1കോടഞ്ചേരി - 1മേപ്പയ്യൂര്‍ - 1നരിക്കുനി - 1ഒളവണ്ണ - 1രാമനാട്ടുകര - 1ഉളളിയേരി - 1വേളം - 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ ( കോഴിക്കോട് കോര്പ്പറേഷന് - 357 ) (ബേപ്പൂര്‍ -85, തിരുവണ്ണൂര്‍, പന്നിയങ്കര, ചെലവൂര്‍, ചക്കുംകടവ്, വെസ്റ്റ്ഹില്‍, നെല്ലിക്കോട്, അരക്കിണര്‍, പൊക്കുന്ന്, പയ്യാനക്കല്‍, നല്ലളം, കല്ലായി, ചാലപ്പുറം, മൂഴിക്കല്‍, കൊളത്തറ, നടക്കാവ് , നടുവട്ടം,, പുതിയാപ്പ, മീഞ്ചന്ത, കിണാശ്ശേരി, പുതിയങ്ങാടി, മാങ്കാവ്, തോപ്പയില്‍, കണ്ണാടിക്കല്‍, വേങ്ങേരി, കക്കുഴിപ്പാലം, കപ്പക്കല്‍, കുണ്ടുങ്ങല്‍, അരക്കിണര്‍, എലത്തൂര്‍ എടക്കര, ഡിവിഷന് 72. ചാമുണ്ഡി വളപ്പ്, ചക്കുംകടവ്, സിവില്‍ സ്റ്റേഷന്, ചെറുവണ്ണഝക്ത, മാങ്കാവ്)
ഒളവണ്ണ - 40ചോറോട് - 23താമരശ്ശേരി - 23നാദാപുരം - 20കക്കോടി - 19കൊടിയത്തൂര്‍ - 13തലക്കുളത്തൂര്‍ - 17തിക്കോടി - 11ഉളളിയേരി - 11കാരശ്ശേരി - 8കൂടരഞ്ഞി - 6നൊച്ചാട് - 6കുന്ദമംഗലം - 5 ചാത്തമംഗലം - 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 11 കോഴിക്കോട് കോര്പ്പറേഷന് - 2(ആരോഗ്യപ്രവര്‍ത്തകര്‍) ചാത്തമംഗലം - 1 (ആരോഗ്യപ്രവര്‍ത്തക)പനങ്ങാട് - 1 (ആരോഗ്യപ്രവര്‍ത്തക)ഫറോക്ക് - 1 (ആരോഗ്യപ്രവര്ത്തകന്)കടലുണ്ടി - 1 (ആരോഗ്യപ്രവര്ത്തകന്)പെരുവയല്‍ - 1 (ആരോഗ്യപ്രവര്ത്തകന്)ചോറോട് - 1 (ആരോഗ്യപ്രവര്‍ത്തക)കക്കോടി - 1 (ആരോഗ്യപ്രവര്ത്തകന്)ഉളളിയേരി - 1 (ആരോഗ്യപ്രവര്ത്തകന്)മേപ്പയ്യൂര്‍ - 1 (ആരോഗ്യപ്രവര്ത്തകന്)