പാ​ല​ക്കാ​ട്ട് ഇ​ന്ന് 496 പേ​ര്‍​ക്ക് കോ​വി​ഡ്; 186 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 496 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 360 പേ​ര്‍, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന…

By :  Editor
Update: 2020-10-03 07:57 GMT

Health officials an policemen stop vehicles at the Tamil Nadu-Andra Pradesh interstate border during a government-imposed lockdown as a preventive measure against the COVID-19 coronavirus, on outskirts of Chennai on March 24, 2020. (Photo by Arun SANKAR / AFP)

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 496 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 360 പേ​ര്‍, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന 13 പേ​ര്‍, വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന 4 പേ​ര്‍, ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 119 പേ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടും. 186 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ള്‍സൗ​ദി-2കോ​ട്ടാ​യി സ്വ​ദേ​ശി​ക​ള്‍ (43 പു​രു​ഷ​ന്‍, 36 സ്ത്രീ)കു​വൈ​ത്ത്-1ത​രൂ​ര്‍ സ്വ​ദേ​ശി (30 പു​രു​ഷ​ന്‍)ഒ​മാ​ന്‍-1മു​ണ്ടൂ​ര്‍ സ്വ​ദേ​ശി (33 പു​രു​ഷ​ന്‍)ആ​സാം-2കൊ​പ്പ​ത്ത് ജോ​ലി​ക്ക് വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി (20 പു​രു​ഷ​ന്‍)വെ​ള്ളി​നേ​ഴി സ്വ​ദേ​ശി (39 പു​രു​ഷ​ന്‍)വെ​സ്റ്റ് ബം​ഗാ​ള്‍-1വെ​ള്ളി​നേ​ഴി സ്വ​ദേ​ശി (27 പു​രു​ഷ​ന്‍)ബീ​ഹാ​ര്‍-1പ​ട്ടാ​മ്ബി​യി​ല്‍ ജോ​ലി​ക്ക് വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി ( 40 പു​രു​ഷ​ന്‍)ഡ​ല്‍​ഹി-1പ​ട്ടാ​മ്ബി​യി​ല്‍ ജോ​ലി​ക്ക് വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി (24 പു​രു​ഷ​ന്‍)ആ​ന്ധ്ര പ്ര​ദേ​ശ്-1വെ​ള്ളി​നേ​ഴി സ്വ​ദേ​ശി (42 സ്ത്രീ)ക​ര്‍​ണാ​ട​ക-2മാ​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ (17 പെ​ണ്‍​കു​ട്ടി 19 പു​രു​ഷ​ന്‍)ത​മി​ഴ്നാ​ട്-4മ​ങ്ക​ര സ്വ​ദേ​ശി (24 പു​രു​ഷ​ന്‍)വ​ട​ക​ര​പ്പ​തി സ്വ​ദേ​ശി (35 പു​രു​ഷ​ന്‍) പെ​രു​മാ​ട്ടി സ്വ​ദേ​ശി (34 പു​രു​ഷ​ന്‍)സേ​ലം സ്വ​ദേ​ശി (18 പു​രു​ഷ​ന്‍) മ​ധ്യ​പ്ര​ദേ​ശ്-1കു​ലു​ക്ക​ല്ലൂ​ര്‍ സ്വ​ദേ​ശി (28 പു​രു​ഷ​ന്‍)

ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധി​ത​ര്‍-119 കൊ​പ്പം സ്വ​ദേ​ശി​ക​ള്‍-8 പേ​ര്‍പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ള്‍-7 പേ​ര്‍നെ​ന്മാ​റ സ്വ​ദേ​ശി​ക​ള്‍-6 പേ​ര്‍പി​രാ​യി​രി സ്വ​ദേ​ശി​ക​ള്‍-5 പേ​ര്‍ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ള്‍-4 പേ​ര്‍കൊ​ടു​വാ​യൂ​ര്‍ സ്വ​ദേ​ശി​ക​ള്‍-4 പേ​ര്‍കി​ണാ​ശ്ശേ​രി സ്വ​ദേ​ശി​ക​ള്‍-4 പേ​ര്‍ക​പ്പൂ​ര്‍ സ്വ​ദേ​ശി​ക​ള്‍-4 പേ​ര്‍ക​ണ്ണ​മ്ബ്ര സ്വ​ദേ​ശി​ക​ള്‍-3 പേ​ര്‍മ​ണ്ണാ​ര്‍​ക്കാ​ട് സ്വ​ദേ​ശി​ക​ള്‍-3 പേ​ര്‍പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ള്‍-3 പേ​ര്‍വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍യാ​ക്ക​ര സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍പൂ​ക്കോ​ട്ടു​കാ​വ് സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍പ​ട്ടി​ത്ത​റ സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍പ​ട്ടാ​മ്ബി സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍പ​റ​ളി സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍ഓ​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍ഒ​ല​വ​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍മേ​ലാ​ര്‍​കോ​ട് സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍കു​മ​രം​പു​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍എ​ല​പ്പു​ള്ളി സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍
ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍ആ​ന​ക്ക​ര, ആ​ല​ത്തൂ​ര്‍, അ​ന​ങ്ങ​ന​ടി, അ​യി​ലൂ​ര്‍, എ​രി​മ​യൂ​ര്‍, ക​ല്ലേ​പ്പു​ള്ളി, ക​ല്‍​പ്പാ​ത്തി, ക​ഞ്ചി​ക്കോ​ട്, ക​ണ്ണാ​ടി, കൊ​ടു​മ്ബ്, ക​ട​മ്ബ​ഴി​പ്പു​റം, കൊ​ടു​ന്തി​ര​പ്പ​ള്ളി, കോ​ട്ടോ​പ്പാ​ടം, കൊ​ഴി​ഞ്ഞാ​മ്ബാ​റ, മ​ണ്ണൂ​ര്‍, മ​രു​ത​റോ​ഡ്, മാ​ട്ടു​മ​ന്ത, മേ​ലാ​മു​റി, മു​ത​ല​മ​ട, മു​ണ്ടൂ​ര്‍, മു​തു​ത​ല, നാ​ഗ​ല​ശ്ശേ​രി, ന​ല്ലേ​പ്പി​ള്ളി, നൂ​റ​ണി, ഒ​റ്റ​പ്പാ​ലം, പ​ല്ല​ശ്ശ​ന, പ​രു​തൂ​ര്‍, പൊ​ല്‍​പ്പു​ള്ളി, പു​തു​ന​ഗ​രം, പു​ത്തൂ​ര്‍, ശ്രീ​കൃ​ഷ്ണ​പു​രം, ത​ച്ച​നാ​ട്ടു​ക​ര, തി​രു​വേ​ഗ​പ്പു​റ, തൃ​ത്താ​ല, വ​ല്ല​പ്പു​ഴ, വ​ണ്ടാ​ഴി സ്വ​ദേ​ശി​ക​ള്‍ ഒ​രാ​ള്‍ വീ​തം. ✦സമ്പർക്കം-360അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി​ക​ള്‍-5 പേ​ര്‍ആ​ല​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍അ​മ്ബ​ല​പ്പാ​റ സ്വ​ദേ​ശി​ക​ള്‍-3 പേ​ര്‍ആ​ന​ക്ക​ര സ്വ​ദേ​ശി​ക​ള്‍-12 പേ​ര്‍അ​ന​ങ്ങ​ന​ടി സ്വ​ദേ​ശി​ക​ള്‍-10 പേ​ര്‍അ​യി​ലൂ​ര്‍ സ്വ​ദേ​ശി​ക​ള്‍-3 പേ​ര്‍ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍ചെ​ര്‍​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍ചി​റ്റൂ​ര്‍ സ്വ​ദേ​ശി​ക​ള്‍-4 പേ​ര്‍ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ള്‍-13 പേ​ര്‍ക​പ്പൂ​ര്‍ സ്വ​ദേ​ശി​ക​ള്‍-5 പേ​ര്‍കൊ​ടു​മ്ബ് സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍,കൊ​ടു​വാ​യൂ​ര്‍ സ്വ​ദേ​ശി​ക​ള്‍-22 പേ​ര്‍കൊ​ല്ലം​കോ​ട് സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍കോ​ങ്ങാ​ട് സ്വ​ദേ​ശി​ക​ള്‍-3 പേ​ര്‍ കൊ​പ്പം സ്വ​ദേ​ശി​ക​ള്‍-4 പേ​ര്‍കോ​ട്ടാ​യി സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ള്‍-3 പേ​ര്‍കു​ലു​ക്ക​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍കു​ത്ത​ന്നൂ​ര്‍ സ്വ​ദേ​ശി​ക​ള്‍-11 പേ​ര്‍മ​ല​മ്ബു​ഴ സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍മ​രു​ത​റോ​ഡ് സ്വ​ദേ​ശി​ക​ള്‍-8 പേ​ര്‍മാ​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ള്‍-5 പേ​ര്‍മു​തു​ത​ല സ്വ​ദേ​ശി​ക​ള്‍-7 പേ​ര്‍നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍നെ​ന്മാ​റ സ്വ​ദേ​ശി​ക​ള്‍-14 പേ​ര്‍ഓ​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ള്‍-11 പേ​ര്‍ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ള്‍-4 പേ​ര്‍പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ള്‍-33 പേ​ര്‍പ​റ​ളി സ്വ​ദേ​ശി​ക​ള്‍-3 പേ​ര്‍പ​ട്ടാ​മ്ബി സ്വ​ദേ​ശി​ക​ള്‍-7 പേ​ര്‍പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി​ക​ള്‍-5 പേ​ര്‍പ​ട്ടി​ത്ത​റ സ്വ​ദേ​ശി​ക​ള്‍-16 പേ​ര്‍പെ​രു​മാ​ട്ടി സ്വ​ദേ​ശി​ക​ള്‍-8 പേ​ര്‍പെ​രു​വ​മ്ബ് സ്വ​ദേ​ശി​ക​ള്‍-7 പേ​ര്‍പൂ​ക്കോ​ട്ടു​കാ​വ് സ്വ​ദേ​ശി​ക​ള്‍-7 പേ​ര്‍പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ള്‍-20 പേ​ര്‍പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ള്‍-17 പേ​ര്‍ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍തേ​ങ്കു​റി​ശ്ശി സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ള്‍-6 പേ​ര്‍തൃ​ക്ക​ടീ​രി സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍തൃ​ത്താ​ല സ്വ​ദേ​ശി​ക​ള്‍-2 പേ​ര്‍വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ള്‍-9 പേ​ര്‍വ​ട​വ​ന്നൂ​ര്‍ സ്വ​ദേ​ശി​ക​ള്‍-3 പേ​ര്‍വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ള്‍-9 പേ​ര്‍വ​ണ്ടാ​ഴി സ്വ​ദേ​ശി​ക​ള്‍-6 പേ​ര്‍വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ള്‍-3 പേ​ര്‍
അ​ഗ​ളി, അ​ല​ന​ല്ലൂ​ര്‍, എ​ല​പ്പു​ള്ളി, എ​രു​ത്തേ​മ്ബ​തി, കി​ഴ​ക്ക​ഞ്ചേ​രി, ല​ക്കി​ടി, മു​ണ്ടൂ​ര്‍, നെ​ല്ലാ​യ, ഒ​ല​വ​ക്കോ​ട്, പ​ല്ല​ശ്ശ​ന, പ​രു​തൂ​ര്‍, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, പൊ​ല്‍​പ്പു​ള്ളി, പു​തു​ശ്ശേ​രി, വെ​ള്ളി​നേ​ഴി, വി​ള​യൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ ഒ​രാ​ള്‍ വീ​തം.പ​ട്ടാ​മ്ബി സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക (43)കു​മ​രം​പു​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ (32)നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക (25)
ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് മ​രി​ച്ച കൊ​ടു​മ്ബ് സ്വ​ദേ​ശി (60 സ്ത്രീ)ഇ​തോ​ടെ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 5149 ആ​യി. ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ള്‍ വീ​തം ക​ണ്ണൂ​ര്‍,കോ​ട്ട​യം ജി​ല്ല​ക​യി​ലും, ര​ണ്ടു​പേ​ര്‍ തി​രു​വ​ന​ന്ത​പു​രം, മൂ​ന്നു​പേ​ര്‍ ആ​ല​പ്പു​ഴ,18 പേ​ര്‍ വീ​തം തൃ​ശ്ശൂ​ര്‍, കോ​ഴി​ക്കോ​ട്, 34 പേ​ര്‍ മ​ല​പ്പു​റം, 43 പേ​ര്‍ എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്.

Tags:    

Similar News