കാസര്‍ഗോഡ് ജില്ലയില്‍ 278 പേര്‍ക്കുകൂടി കോവിഡ്
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ 278 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 271 പേര്‍ക്ക് സമ്പർക്ക ത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ ആണിത്.വീടുകളില്‍…
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ 278 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 271 പേര്‍ക്ക് സമ്പർക്ക ത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ ആണിത്.വീടുകളില്‍ 3286 പേരും സ്ഥാപനങ്ങളില്‍ 1267 പേരുമുള്‍പ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 4607 പേരാണ്പുതിയതായി 275 പേര് നിരീക്ഷണത്തില്‍ പ്രവേശിച്ചു. 217 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 214 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 257 പേര് നിരീക്ഷണത്തില്‍ പ്രവേശിച്ചു. 130 പേരെ ഡിസ്ചാര്‍ജ് ചെയ്തു.