കെ സുരേന്ദ്രനെതിരെ സംസ്ഥാന ബിജെപിയിൽ പടപ്പുറപ്പാട് ; അമിത്ഷാ ഇടപെട്ടേക്കും
ബിജെപിയിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമാക്കി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത്. മുതിര്‍ന്ന നേതാവായ പി.എം വേലായുധനാണ് ശോഭാ സുരേന്ദ്രന് പിന്നാലെ പരസ്യ പ്രസ്താവനയുമായി…
By : Editor
Update: 2020-11-02 06:30 GMT
ബിജെപിയിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമാക്കി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത്. മുതിര്‍ന്ന നേതാവായ പി.എം വേലായുധനാണ് ശോഭാ സുരേന്ദ്രന് പിന്നാലെ പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നത്. 2004 മുതല്‍ 2019 വരെ സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്നു പി എ വേലായുധന്‍. ശോഭയ്ക്ക് പിന്നാലെ വേലായുധനും രംഗത്ത് വന്നതോടെ സുരേന്ദ്രനെതിരെയുള്ള ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂടിയിരിക്കുകയാണ്.
കൂടുതൽ വാർത്തകൾക്കു വീഡിയോ കാണാം :