കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ ഡോ. കെ.സി.ഏബ്രഹാം കോവിഡ് ബാധിച്ച് മരിച്ചു
മൂവാറ്റുപുഴ: കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ മൂവാറ്റുപുഴ വാഴപ്പിള്ളി കുന്നത്ത് ഡോ. കെ.സി.ഏബ്രഹാം (68) വിടവാങ്ങുന്നത് കോവിഡ് ബാധിച്ച്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം.…
മൂവാറ്റുപുഴ: കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ മൂവാറ്റുപുഴ വാഴപ്പിള്ളി കുന്നത്ത് ഡോ. കെ.സി.ഏബ്രഹാം (68) വിടവാങ്ങുന്നത് കോവിഡ് ബാധിച്ച്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. സംസ്‌കാരം ഇന്ന് 3.30ന് മൂവാറ്റുപുഴ ഹോളി മാഗി പള്ളിയില്‍ നടക്കും. ഭാര്യ: ലിസ. മക്കള്‍: ലിഡിയ, ലിഡ, ലിയ. മരുമകന്‍: ജിസ് തോമസ്. 'ഇപ്പോഴും ചെറുപ്പമാണെന്നാ വിചാരം' എന്ന വാചകത്തില്‍ തുടങ്ങുന്ന ആ പരസ്യ വാചകമായിരുന്നു മുസ്ലി പവര്‍ എസ്‌ക്‌ട്രാ എന്ന ലൈംഗിക ഉത്തേജക മരുന്നിനെ ഹിറ്റാക്കിയത്.നടി ശ്വേതാ മേനോന്റെ കേസ് കൂടാതെ ചതിക്കപ്പെട്ടവര്‍ അനേകം പരസ്യമായി രംഗത്ത് വന്നു. മുസ്ലീ പവറിന് ഒരിക്കല്‍ വിലക്കും നേരിടേണ്ടി വന്നിരുന്നു.