ലൈഫ് മിഷന്‍ അഴിമതി: വാട്സ് ആപ് ചാറ്റുകളുടെ പകര്‍പ്പ് തേടി വിജിലന്‍സ്
തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതി കേസില്‍ പ്രതികളുടെ വാട്സ് ആപ് ചാറ്റുകളുടെ പകര്‍പ്പ് തേടി വിജിലന്‍സ്. സ്വപ്ന സുരേഷ്, എം. ശിവശങ്കര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് വേണുഗോപാല്‍ എന്നിവരുടെ…
തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതി കേസില്‍ പ്രതികളുടെ വാട്സ് ആപ് ചാറ്റുകളുടെ പകര്‍പ്പ് തേടി വിജിലന്‍സ്. സ്വപ്ന സുരേഷ്, എം. ശിവശങ്കര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് വേണുഗോപാല്‍ എന്നിവരുടെ സന്ദേശങ്ങളാണ് വിജിലന്‍സ് പരിശോധിക്കുക.വാട്സ് ആപ് സന്ദേശങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് വിജിലന്‍സ് എന്‍.ഐ കോടതിയില്‍ അപേക്ഷ നല്‍കി. ലൈഫ് മിഷന്‍ പദ്ധതിയുടെ അഴിമതി കേസിലെ അന്വേഷണത്തിന് വാട്സ് ആപ് ചാറ്റുകള്‍ അനിവാര്യമാണെന്നാണ് വിജിലന്‍സ് നിലപാട്.വാട്സ് ആപ് ചാറ്റുകള്‍ ലഭിച്ചതിന് ശേഷമാവും വിജിലന്‍സ് കേസിലെ തുടരന്വേഷണം നടത്തുക.