കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യക്ക് സ്വർണം
ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടക്കുന്ന 21-ാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. ഭാരോദ്വാഹനത്തിൽ മീരാഭായ് ചാനുവാണ് സ്വർണം നേടിയത്. 48 കിലോ വിഭാഗത്തിലായിരുന്നു…
By : Editor
Update: 2018-04-05 13:04 GMT
ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടക്കുന്ന 21-ാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. ഭാരോദ്വാഹനത്തിൽ മീരാഭായ് ചാനുവാണ് സ്വർണം നേടിയത്. 48 കിലോ വിഭാഗത്തിലായിരുന്നു മീരാഭായുടെ സ്വവർണ നേട്ടം. നിലവിലെ ലോക ചാമ്പ്യനാണ് മീരാഭായ്. പുരുഷന്മാരുടെ 56 കിലോ കിലോഗ്രാം ഭാരോദ്വഹനത്തിൽ പി.ഗുരുരാജ വെള്ളി മെഡൽ നേടിയിരുന്നു.