എലത്തൂരില്‍ എന്‍സികെ തന്നെ മത്സരിക്കും; പ്രചാരണം ആരംഭിച്ചു, പിന്മാറില്ല " മാണി സി കാപ്പന്‍
തിരുവനന്തപുരം: എലത്തൂര്‍ സീറ്റില്‍ എന്‍ സി കെ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പന്‍. യു ഡി എഫ് നല്‍കിയ സീറ്റാണ് അത്. അവിടെ തന്നെ മത്സരിക്കും.…
;By : Editor
Update: 2021-03-21 05:47 GMT
തിരുവനന്തപുരം: എലത്തൂര്‍ സീറ്റില്‍ എന്‍ സി കെ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പന്‍. യു ഡി എഫ് നല്‍കിയ സീറ്റാണ് അത്. അവിടെ തന്നെ മത്സരിക്കും. സ്ഥാനാര്‍ത്ഥിയായ സുല്‍ഫികര്‍ മയൂരിയെ എം കെ രാഘവന്‍ അംഗീകരിക്കേണ്ടതില്ലെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചു.
https://youtu.be/XGeUAGk_eWQ