മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്; കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല.  മകൾ വീണ വിജയന് കഴിഞ്ഞ ദിവസം കോവിഡ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവർ പി.പി.ഇ. കിറ്റ്…

;

By :  Editor
Update: 2021-04-08 07:17 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല. മകൾ വീണ വിജയന് കഴിഞ്ഞ ദിവസം കോവിഡ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവർ പി.പി.ഇ. കിറ്റ് ധരിച്ചാണ് തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനെത്തിയത്. മുഖ്യമന്ത്രി ക്വാറന്റീനിൽ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മുഖ്യമന്ത്രിയെ മാറ്റും എന്നാണറിയുന്നത്.

Tags:    

Similar News