കോട്ടയം കൂട്ടിക്കലില്‍ ഉരുൾപൊട്ടൽ; 13 പേരെ കാണാതായി, മൂന്ന് വീടുകൾ ഒലിച്ചു പോയി

കോട്ടയം: ശക്തമായി മഴ തുടരുന്ന കോട്ടയത്ത് ഉരുൾപൊട്ടി. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചു പോയി. 13 പേരെ കാണാതായതായാണ്…

;

By :  Editor
Update: 2021-10-16 04:13 GMT

കോട്ടയം: ശക്തമായി മഴ തുടരുന്ന കോട്ടയത്ത് ഉരുൾപൊട്ടി. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചു പോയി. 13 പേരെ കാണാതായതായാണ് വിവരം. ആറ് പേരും വീട്ടിലെ അംഗങ്ങളാണ്. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്താതും വിവരമുണ്ട്.പ്രദേശത്ത് മഴ ഇപ്പോഴും തുടരുകയാണ്. പ്രദേശത്തെ കടയിൽ ചായ കുടിച്ചു കൊണ്ടിരുന്ന ആളുകളാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.

Full View

Tags:    

Similar News