ജാഗ്രത തുടരണം, ആവശ്യമെങ്കില്‍ മാറി താമസിക്കാന്‍ മടിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ മാറി താമസിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മല്ലപ്പള്ളിയില്‍ കുടുങ്ങിയവരെ…

;

By :  Editor
Update: 2021-10-17 01:38 GMT

Full View

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ മാറി താമസിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മല്ലപ്പള്ളിയില്‍ കുടുങ്ങിയവരെ എയര്‍ ലിഫ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കി. ജനങ്ങള്‍ അധികൃതരുമായി സഹകരിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. അതേസമയം, എട്ടു ഡാമുകളില്‍ റെഡ് അലര്‍ട്ടും, രണ്ടെണ്ണത്തില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് വൈദ്യുതി മന്ത്രി കെ.ക്യഷ്ണന്‍കുട്ടി അറിയിച്ചു.

Tags:    

Similar News