ബേബി ഡാം വിവാദ മരം മുറി ഉത്തരവ് റദ്ദാക്കി : തീരുമാനം മന്ത്രിസഭാ യോഗത്തിൽ

മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാൻ തമിഴ്‌നാട് സർക്കാറിന് നൽകിയ ഉത്തരവ് റദ്ദാക്കി. വിവാദത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിർണായക വിഷയം ഉദ്യോഗസ്ഥർ സർക്കാറുമായി…

By :  Editor
Update: 2021-11-10 09:28 GMT

മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാൻ തമിഴ്‌നാട് സർക്കാറിന് നൽകിയ ഉത്തരവ് റദ്ദാക്കി. വിവാദത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിർണായക വിഷയം ഉദ്യോഗസ്ഥർ സർക്കാറുമായി ആലോചിച്ചില്ലെന്നും സംസ്ഥാനത്തിന്റെ താൽപര്യം പരിഗണിക്കാതെയാണ് ഉത്തരവിറക്കിയെന്നും മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി.

Tags:    

Similar News