കാൽപന്തിന്റെ ദൈവം മടങ്ങിയിട്ട് ഒരു വർഷം

കാല്‍പന്ത് കളിയുടെ ദൈവം വിടപറഞ്ഞിട്ട് ഇന്ന് ഒരുവര്‍ഷം. അറുപതാം വയസില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്തരിച്ചത്.മറ‍ഡോണ ഭൂമിയിലില്ലാത്ത 365 ദിവസങ്ങള്‍.. പക്ഷേ കോടിക്കണക്കിന് ആരാധകരുടെ ഹൃദയമൈതാനങ്ങളില്‍ ഇന്നും അദ്ദേഹം കാല്‍പ്പന്തുതട്ടിക്കൊണ്ടിരിക്കുന്നു.കാല്‍പ്പന്തുകളിയുടെ…

;

By :  Editor
Update: 2021-11-24 23:10 GMT

കാല്‍പന്ത് കളിയുടെ ദൈവം വിടപറഞ്ഞിട്ട് ഇന്ന് ഒരുവര്‍ഷം. അറുപതാം വയസില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്തരിച്ചത്.മറ‍ഡോണ ഭൂമിയിലില്ലാത്ത 365 ദിവസങ്ങള്‍.. പക്ഷേ കോടിക്കണക്കിന് ആരാധകരുടെ ഹൃദയമൈതാനങ്ങളില്‍ ഇന്നും അദ്ദേഹം കാല്‍പ്പന്തുതട്ടിക്കൊണ്ടിരിക്കുന്നു.കാല്‍പ്പന്തുകളിയുടെ ചന്തം മുഴുവന്‍ കാണിച്ചു തന്ന ഇതിഹാസമായിരുന്നു മറഡോണ.1986 ല്‍ അര്‍ജന്റീന എന്ന ദരിദ്രരാജ്യത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച മറഡോണ കീഴടക്കിയത് ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ മനസ്സിനെയുമാണ്.കളിക്കളത്തിലെ മാന്ത്രിക ചലനങ്ങൾ കൊണ്ടു ഫുട്ബോളിൽ സംഗീതം തീര്‍ത്ത പ്രിയ മറ‍ഡോണയ്ക്ക് പ്രണാമം.

Full View

Tags:    

Similar News