ബിഹാറില്‍ കൊറോണയുടെ അജ്ഞാത വകഭേദം
പാറ്റ്‌ന: ബീഹാര്‍ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ലാബ് പരിശോധനയിലാണ് കൊറോണയുടെ അജ്ഞാത വകഭേദം കണ്ടെത്തിയത്. ലാബ് പരിശോധനയ്‌ക്ക് എത്തിയ 32 സാംപിളുകളില്‍ 27 എണ്ണം…
By : Editor
Update: 2022-01-10 22:07 GMT
പാറ്റ്‌ന: ബീഹാര്‍ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ലാബ് പരിശോധനയിലാണ് കൊറോണയുടെ അജ്ഞാത വകഭേദം കണ്ടെത്തിയത്. ലാബ് പരിശോധനയ്‌ക്ക് എത്തിയ 32 സാംപിളുകളില്‍ 27 എണ്ണം ഒമിക്രോണ്‍ വകഭേദമാണെന്നും നാണെണ്ണം ഡെല്‍റ്റ വകഭേദമാണെന്നും കണ്ടെത്തി. എന്നാല്‍ ഓന്നുമാത്രം അജ്ഞാതമായ വകഭേദമാണെന്ന് കണ്ടെത്തിയതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അറിയിച്ചു. ബിഹാറില്‍ ഞായറാഴ്ച 5022 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയേതതോടെ സജീവകേസുകള്‍ 16,898 ആയി ഉയര്‍ന്നു. ഇ്ന്ന് ഒരാള്‍ കൂടി മരിച്ചതോടെ മരണനിരക്ക് 12,101 എത്തി.