മൊറോകോയില്‍ കുഴല്‍ക്കിണറില്‍ വീണ 5 വയസ്സുകാരൻ മരിച്ച നിലയിൽ
നാല് ദിവസത്തോളം മണ്ണിനടിയിൽ 100 അടി താഴ്ചയിൽ കുടുങ്ങിയ അഞ്ച് വയസ്സുള്ള മൊറോക്കൻ ബാലനെ ഇന്ന് രാത്രി രക്ഷാപ്രവർത്തകർ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ.100 അടി താഴ്ചയിലാണ്…
നാല് ദിവസത്തോളം മണ്ണിനടിയിൽ 100 അടി താഴ്ചയിൽ കുടുങ്ങിയ അഞ്ച് വയസ്സുള്ള മൊറോക്കൻ ബാലനെ ഇന്ന് രാത്രി രക്ഷാപ്രവർത്തകർ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ.100 അടി താഴ്ചയിലാണ് കുട്ടി വീണത് . കിണറിനടിയില്‍ കഴിയുന്ന അഞ്ചുവയസുകാരനായ റയാന്റെ ജീവന് നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവേയാണ് മരണം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വരുന്നത്.
My condolences to the family of poor young Rayan. I am so sad to hear that that despite the magnificent efforts of the Moroccan emergency services it was not possible to save this courageous young boy #Rayan
— Simon Martin (@UKSimonMartin) February 5, 2022
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക