തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവില കൂടി
ന്യൂഡൽഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 90 പൈസയും ഡീസൽ 84 പൈസയും കൂട്ടി. രണ്ട് ദിവസം കൊണ്ട് പെട്രോളിന് ഒരു…
;By : Editor
Update: 2022-03-23 00:55 GMT
ന്യൂഡൽഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 90 പൈസയും ഡീസൽ 84 പൈസയും കൂട്ടി. രണ്ട് ദിവസം കൊണ്ട് പെട്രോളിന് ഒരു രൂപ 78 പൈസയും ഡീസലിന് ഒരു രൂപ 69 പൈസയും വര്‍ധിപ്പിച്ചു.