രക്ത സമ്മർദ്ദം ക്രമാതീതമായി ഉയർന്നു; പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി ആശുപത്രിയിൽ
ബംഗളുരു: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ എം…
By : Editor
Update: 2022-04-08 01:01 GMT
ബംഗളുരു: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ എം ആ ർഐ സ്കാനിങ്ങിന് വിധേയനാക്കി. 2014 മുതൽ സുപ്രീം കോടതി നിർദേശിച്ച നിബന്ധനകൾക്ക് വിധേയമായി ബംഗളുരുവിൽ കഴിയുകയാണ് മഅ്ദനി.