ഇന്ധന വില കുറഞ്ഞു: പെട്രോളിന് 79 രൂപയായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 16 പൈസ കുറഞ്ഞ് 79.53 രൂപയും ഡീസലിന് 11 പൈസ കുറഞ്ഞ് 72.63 രൂപയുമായി.
;By : Editor
Update: 2018-06-11 23:12 GMT