കേരളം കാത്തിരുന്ന മൈജി മഹാലാഭം സെയിൽ നാളെ മുതൽ
ഗാഡ്ജറ്റ്സ് & അക്സസറീസ് ഹോം & കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ് എന്നിവയിൽ വിലക്കുറവിന്റെ മഹോത്സവം;
കോഴിക്കോട് : ആരെയും അമ്പരിപ്പിക്കുന്ന വിലക്കുറവ് കൊണ്ട് പ്രസിദ്ധമായ മൈജി മഹാലാഭം സെയിൽ വീണ്ടും വരുന്നു. ജനുവരി 9 മുതൽ 12 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും സെയിൽ നടക്കും. മുൻവർഷങ്ങളിൽ മഹാലാഭം സെയിലിന് ലഭിച്ച വൻ ജനപിന്തുണയാണ് ഈ വർഷം ഇതേ സെയിൽ വീണ്ടും ആവർത്തിക്കാൻ കാരണമായതെന്ന് മൈജി ചെയർമാൻ & മാനേജിങ് ഡയറക്ടർ എ.കെ. ഷാജി അറിയിച്ചു.
ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം & കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ് എന്നിവയിൽ ഇതുവരെ കാണാത്ത 80% വരെ വിലക്കുറവിൽ നൽകുന്നതുകൊണ്ട് ഉപഭോക്താവിന് ഫലത്തിൽ വെറും ലാഭമല്ല, മഹാലാഭം തന്നെ ആണ് ലഭിക്കുന്നത്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം എല്ലാ മൈജി ഫ്യുച്ചർ ഷോറൂമുകൾക്ക് പുറത്തായി ഒരുക്കിയിട്ടുള്ള സ്പെഷ്യൽ പവലിയനിലാണ് മൈജി മഹാലാഭം സെയിൽ നടക്കുന്നത്. എല്ലാറ്റിനും ഏറ്റവും കുറഞ്ഞ വിലയും ഏറ്റവും കുറഞ്ഞ ഇഎംഐ യുമാണ് സെയിലിലൂടെ ഉപഭോക്താവിന് മൈജി നൽകുന്നത്.
120 ലധികം ഷോറൂമുകളും 90 ലക്ഷത്തിലധികം ഉപഭോക്താക്കളുമായി ഡിജിറ്റൽ ഗാഡ്ജറ്റ്സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയിൽ സെയിൽസ് & സർവ്വീസ് നെറ്റ്വർക്കാണ് മൈജി. കമ്പനികളിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ട് ബൾക്ക് ആയി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നൽകാൻ മൈജിക്ക് കഴിയുന്നു.
വേനലിനോടനുബന്ധിച്ച് ഏസി വിപണിയിൽ ചൂടും വിലയും തിരക്കും കൂടുന്നതിന് മുമ്പ് ഏതൊരാൾക്കും സീറോ ഡൗൺ പേയ്മെന്റിൽ ഏസി വാങ്ങാനുള്ള സൗകര്യമായ മൈജി ഏസി എക്സ്പോയും മഹാലാഭം സെയിലിന്റെ ഭാഗമായുണ്ട്.
799 രൂപ മുതൽ മൊബൈൽ ഫോൺ വാങ്ങാം. എല്ലാവർക്കും പ്രിയങ്കരമായ ഐഫോൺ, എസ് 24 അൾട്ര എന്നിവ ഏറ്റവും കുറഞ്ഞ ഇഎംഐ യിൽ വാങ്ങാൻ അവസരമുണ്ട്. ഐപാഡ്, റെഡ്മി പാഡ് എന്നിവ ഡിസ്കൗണ്ട് റേറ്റിൽ വാങ്ങാം. മൈജി മഹാലാഭം സെയിലിന്റെ ഭാഗമായി എല്ലാ ലാപ്ടോപ്പുകൾക്കുമൊപ്പം വിലപിടിപ്പുള്ള കോംബോ സമ്മാനമാണ് മൈജി ഉപഭോക്താവിന് സമ്മാനിക്കുന്നത്.
സെലക്റ്റഡ് വാഷിങ് മെഷീൻ മോഡലുകൾ, റെഫ്രിജറേറ്റർ മോഡലുകൾ എന്നിവയിൽ 60% ഓഫ്, കോംബോ സമ്മാനങ്ങൾ, കില്ലർ പ്രൈസ് എന്നിവ ലഭ്യമാണ്. ടീവി ബ്രാൻഡുകൾക്ക് വൻ വിലക്കുറവും കുറഞ്ഞ ഇഎംഐയും നൽകുമ്പോൾ വിവിധ സ്ക്രീൻ സൈസുള്ള ടീവികൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം. ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ നോർമൽ, സ്മാർട്ട് , എൽഇഡി, ഫോർകെ, എച്ച്ഡി, യുഎച്ച്ഡി, എഫ്എച്ച്ഡി, ഒഎൽഇഡി, ക്യുഎൽഇഡി, ക്യുഎൻഇഡി എന്നിങ്ങനെ അഡ്വാൻസ്ഡ് ടെക്നൊളജിയിൽ ഉള്ള ടീവി നിരകൾ സെയിലിന്റെ ഭാഗമായി ലഭിക്കും.
ഇന്നത്തെ ന്യൂജെൻ ലൈഫ്സ്റൈ്റലിന്റെ ഭാഗമായിത്തീർന്ന ഡിജിറ്റൽ അക്സെസ്സറികളിൽ വമ്പൻ ഓഫാണ് മൈജി മഹാലാഭത്തിലൂടെ നൽകുന്നത്. ഓവൻ ടോസ്റ്റർ, ഇൻഡക്ഷൻ കുക്കർ, മൈക്രോവേവ് ഓവൻ, ചിമ്മണി ഹോബ്ബ് കോംബോ, ത്രീ ജാർ മിക്സർ, റോബോട്ടിക്ക് വാക്വം ക്ളീനർ, ഇൻസ്റ്റന്റ് വാട്ടർ ഹീറ്റർ, എയർ ഫ്രയർ എന്നിങ്ങനെ കിച്ചൺ & സ്മോൾ അപ്ലയൻസസിന്റെ ഏറ്റവും വലിയ നിരയാണ് മഹാലാഭത്തിലൂടെ നൽകുന്നത്.
ചോപ്പർ, അപ്പച്ചട്ടി, ഗ്ലാസ് വെയർ, പുട്ടു മേക്കർ, തവ, അയൺ ബോക്സ്, കെറ്റിൽ, കടായി, ഫ്രൈ പാൻ, സ്റ്റീമർ അയൺ ബോക്സ്, ബിരിയാണി പോട്ട്, മിക്സർ ഗ്രൈൻഡർ, സീലിംഗ് ഫാൻ, ഇൻഡക്ഷൻ കുക്കർ എന്നിവക്ക് മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവ് കിട്ടും.
ഉപഭോക്താവിന് നൽകുന്ന ഓഫറിനൊപ്പം മൈജി നൽകുന്ന മൂല്യവർധിത സേവനങ്ങളുമാണ് മഹാലാഭത്തിന്റെ മറ്റൊരു ഹൈലൈറ്റ് . പഴയതോ പ്രവർത്തന രഹിതമായതോ ആയ ഏത് ഉല്പന്നവും ഏത് സമയത്തും മാറ്റി പുത്തൻ എടുക്കാൻ മൈജി നൽകുന്ന എക്സ്ചേഞ്ച് ഓഫറിൽ മറ്റാരും നൽകാത്ത എക്സ്ചേഞ്ച് ബോണസും ഉപഭോക്താവിന് സ്വന്തമാക്കാം.
ഗാഡ്ജറ്റ് കളവ് പോവുക, വെള്ളത്തിൽ വീഴുക, ഡിസ്പ്ലേ പൊട്ടുക, ഫംഗ്ഷൻ തകരാറിലാകുക എന്നിങ്ങനെ എന്ത് സംഭവിച്ചാലും ഒരു ഇൻഷുറൻസ് പരിരക്ഷ പോലെ സംരക്ഷണം നൽകുന്ന മൈജി പ്രൊട്ടക്ഷന് പ്ലാനും സെയിലിന്റെ ഭാഗമായി പ്രയോജനപ്പെടുത്താം. മൊബൈലിനും ടാബ്ലറ്റിനും ഒരുവർഷത്തെ അധിക വാറന്റിയും മൈജി നൽകുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ലാപ്പ്ടോപ്പുകളും മൊബൈൽ ഫോണുകളും വിൽക്കുന്ന ബ്രാൻഡാണ് മൈജി.
ഓരോ പ്രാവശ്യവും മൈജിയിൽ നടത്തുന്ന പർച്ചേസുകൾക്ക് കസ്റ്റമേഴ്സിന് മൈജി മൈ പ്രിവിലേജ് റിവാർഡ് പോയിന്റുകൾ ലഭിക്കുന്നുണ്ട്. ഈ റിവാർഡ് പോയിന്റുകളുടെ അടിസ്ഥാനത്തിൽ കസ്റ്റമേഴ്സിന് ആകർഷകമായ ഓഫറുകൾ, വിലക്കിഴിവുകൾ എന്നിവ പ്രയോജനപ്പെടുത്താനുള്ള അസുലഭ അവസരമാണ് ഈ മഹാലാഭം സെയിൽ.
ഗാഡ്ജറ്റ്സിനും അപ്ലയൻസസിനും ബ്രാൻഡുകൾ നൽകുന്ന വാറന്റി പിരിയഡ് കഴിഞ്ഞു വരുന്ന കംപ്ലയിന്റുകൾ കവർ ചെയ്യാൻ അഡീഷണൽ വാറന്റിയുമായി മൈജിയുടെ എക്സ്റ്റന്റഡ് വാറന്റി സെയിലിന്റെ ഭാഗമായുണ്ട്. വളരെ കുറഞ്ഞ തുക മാത്രമേ ഇതിന് ആവശ്യമായി വരുന്നുള്ളൂ.
പ്രൊഡക്ടുകൾ എവിടെനിന്ന് വാങ്ങിയാലും സുതാര്യവും സുരക്ഷിതവുമായ ഹൈ ടെക്ക് റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ സേവനവും മൈജിയിൽ ലഭ്യമാണ്.
ടീവിഎസ് ക്രെഡിറ്റ്, ബജാജ് ഫിൻസേർവ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവ്വീസസ്, എച്ച് ഡിഎഫ് സി ബാങ്ക് എന്നിങ്ങനെ നിരവധി ഫിനാൻഷ്യൽ പാർട്ട്നേഴ്സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഇഷ്ട ഉൽപന്നങ്ങൾ വാങ്ങാൻ മൈജിയുടെ സൂപ്പർ ഇഎംഐ സൗകര്യം ലഭ്യമാണ്. വായ്പ സൗകര്യത്തിനായി കേരളത്തിൽ ഏറ്റവും കൂടുതൽ ബാങ്കുകൾ, ഫിനാൻസ് സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തമാണ് മൈജിക്കുള്ളത്.
മൈജി മഹാലാഭം സെയിൽ ഓഫറുകൾ ഓൺലൈനിലും (www.myg.in) ലഭ്യമാണ്. കുടുതൽ വിവരങ്ങൾക്ക് 9249001001