ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഈജിപ്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഉറുഗ്വേ തോല്‍പ്പിച്ചു

മോസ്‌കോ:ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഈജിപ്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഉറുഗ്വേ തോല്‍പ്പിച്ചു. 89-ാം മിനിറ്റില്‍ ഹോസെ ജിമ്മിനസാണ് ഉറുഗ്വേയ്ക്കായി വിജയഗോള്‍ നേടിയത്. ഉറുഗ്വേയുടെ സൂപ്പര്‍താരം…

;

By :  Editor
Update: 2018-06-15 09:07 GMT

മോസ്‌കോ:ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഈജിപ്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഉറുഗ്വേ തോല്‍പ്പിച്ചു. 89-ാം മിനിറ്റില്‍ ഹോസെ ജിമ്മിനസാണ് ഉറുഗ്വേയ്ക്കായി വിജയഗോള്‍ നേടിയത്.
ഉറുഗ്വേയുടെ സൂപ്പര്‍താരം ലൂയി സുവാരസ് കളത്തിലിറങ്ങിയപ്പോള്‍ ഈജിപ്ത്യന്‍ സൂപ്പര്‍താരം മുഹമ്മദ് സല ആദ്യമത്സരത്തിനിറങ്ങിയില്ല. നേരത്തെ പരുക്കേറ്റിരുന്ന സല പരുക്കില്‍ നിന്ന് മോചിതനായെന്നും ഇന്ന് കളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Similar News