പനാമയെ തോല്‍പ്പിച്ച്‌ ബെല്‍ജിയം കുതിപ്പ്

രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ആദ്യ ലോകകപ്പിന് എത്തിയ പനാമയെ എതിരില്ലാതെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച്‌ ബെല്‍ജിയം റഷ്യയില്‍ പടയോട്ടം തുടങ്ങി. ഗോള്‍ രഹിതമായ ആദ്യ…

;

By :  Editor
Update: 2018-06-18 13:36 GMT

രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ആദ്യ ലോകകപ്പിന് എത്തിയ പനാമയെ എതിരില്ലാതെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച്‌ ബെല്‍ജിയം റഷ്യയില്‍ പടയോട്ടം തുടങ്ങി. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ബെല്‍ജിയം മുഴുവന്‍ ഗോളുകളും നേടിയത്. ബെല്‍ജിയത്തിന് വേണ്ടി ലുകാകു ഇരട്ട ഗോള്‍ നേടിയപ്പോള്‍ മെര്‍ട്ടന്‍സ് ഒരു ഗോള്‍ നേടി.

Similar News