മെസ്സിയുടെ പെനൽറ്റി ഗോൾ...! ആദ്യ പകുതിയിൽ അർജന്റീന മുന്നിൽ (1-0) വീഡിയോ
ആരാധകരെ ആവേശത്തിലാക്കി മെസ്സിയുടെ തകര്‍പ്പന്‍ പെനാല്‍റ്റി ഗോള്‍... ലോകകപ്പ് ഗ്രൂപ്പ് സിയിൽ സൗദി അറേബ്യയ്‌ക്കെതിരായ ആദ്യ പകുതി പിന്നിടുമ്പോള്‍ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് മുന്നിലാണ്. എട്ടാം…
;ആരാധകരെ ആവേശത്തിലാക്കി മെസ്സിയുടെ തകര്‍പ്പന്‍ പെനാല്‍റ്റി ഗോള്‍... ലോകകപ്പ് ഗ്രൂപ്പ് സിയിൽ സൗദി അറേബ്യയ്‌ക്കെതിരായ ആദ്യ പകുതി പിന്നിടുമ്പോള്‍ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് മുന്നിലാണ്. എട്ടാം മിനിറ്റില്‍ അര്‍ജന്റീനയുടെ പരെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചത്.
https://twitter.com/Kratos_XD_/status/1594997593565634561?ref_src=twsrc^tfw|twcamp^tweetembed|twterm^1594997593565634561|twgr^1af724cbb618575b571cc2d016376f855dbe8a94|twcon^s1_&ref_url=https://www.manoramaonline.com/sports/football/2022/11/22/fifa-world-cup-2022-argentina-vs-saudi-arabia-football-live-updates.html