അർജന്റീനയെ ഞെട്ടിച്ച് സൗദി ; അഞ്ച് മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചു സൗദി മുന്നിൽ (2–1)

 അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ. മെസ്സിയുടെ പെനാൽറ്റി ഗോളിൽ ലീഡ് നേടിയ അർജന്റീനയെ രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകൾക്ക് വിറപ്പിച്ച് ലീഡ് നേടിയിരിക്കുകയാണ് സൗദി അറേബ്യ.…

;

By :  Editor
Update: 2022-11-22 05:53 GMT

അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ. മെസ്സിയുടെ പെനാൽറ്റി ഗോളിൽ ലീഡ് നേടിയ അർജന്റീനയെ രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകൾക്ക് വിറപ്പിച്ച് ലീഡ് നേടിയിരിക്കുകയാണ് സൗദി അറേബ്യ. നാൽപത്തിയെട്ടാം മിനിറ്റിൽ സാലെ അൽ ഷെഹ്​രിയും അമ്പത്തിമൂന്നാം മിനിറ്റിൽ സലീം അൽ ദോസരിയുമാണ് സൗദിയുടെ ഗോളുകൾ നേടിയത്.

Evening Kerala Classifieds

Full View

Tags:    

Similar News