കൊറിയക്ക് മേല്‍ വിജയം നേടി മെക്സിക്കോ

ദക്ഷിണ കൊറിയക്കെതിരെ മെക്സിക്കോക് തകര്‍പ്പന്‍ വിജയം. ഗ്രൂപ്പ് എഫില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മെക്സിക്കോ വിജയം കണ്ടത്. വിജയത്തോടെ മെക്സിക്കോ നോക്‌ഔട്ട് റൌണ്ട് പ്രതീക്ഷകള്‍…

;

By :  Editor
Update: 2018-06-23 13:59 GMT

ദക്ഷിണ കൊറിയക്കെതിരെ മെക്സിക്കോക് തകര്‍പ്പന്‍ വിജയം. ഗ്രൂപ്പ് എഫില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മെക്സിക്കോ വിജയം കണ്ടത്. വിജയത്തോടെ മെക്സിക്കോ നോക്‌ഔട്ട് റൌണ്ട് പ്രതീക്ഷകള്‍ സജീവമാക്കി. മെക്സികോക്ക് വേണ്ടി കാര്‍ലോസ് വേല, ചിച്ചാരിറ്റോ എന്നവര്‍ ആണ് ഗോളുകള്‍ നേടിയത്. കൊറിയക്ക് വേണ്ടി സണ്‍ ആണ് ഗോള്‍ മടക്കിയത്.

Similar News