മോദി വിരുദ്ധത വരുത്താനാണ് പിണറായി ശ്രമിക്കുന്നുത്: ഒ. രാജഗോപാല്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നത് അസത്യം പ്രചരിപ്പിക്കാനും മോദി വിരുദ്ധത വരുത്താനുമാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. ആകാശത്തുകൂടി ട്രെയിന്‍ ഓടിപ്പിക്കാന്‍ പറ്റില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ…

;

By :  Editor
Update: 2018-06-24 03:10 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നത് അസത്യം പ്രചരിപ്പിക്കാനും മോദി വിരുദ്ധത വരുത്താനുമാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ.

ആകാശത്തുകൂടി ട്രെയിന്‍ ഓടിപ്പിക്കാന്‍ പറ്റില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. കേരളത്തില്‍ കേന്ദ്രം പറയുന്നത് പോലെ സ്ഥലം ഏറ്റെടുക്കാന്‍ കഴിയില്ലെന്നും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കേന്ദ്രമന്ത്രി ശ്രമിക്കണമെന്നും മുഖ്യമന്തി പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രി ആയതുകൊണ്ട് എന്തും വിളിച്ച് പറയരുതെന്നും വസ്തുതകള്‍ മലസ്സിലാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു

Related article: Learning With Udemy Coupons .

Tags:    

Similar News