തൃശൂരിൽ ചായക്കടയിലെ ഗ്യാസ് പൊട്ടിത്തെറിച്ച് ശവപ്പെട്ടി കടയിൽ തീപിടിച്ചു

തൃശൂർ: ശവപ്പെട്ടി നിർമാണ കടയിൽ തീപിടിച്ചു. തൃശൂർ നായരങ്ങാടി നെഹ്റു ബസാറിൽ പുലർച്ചെ 3.30നാണ് സംഭവം. ശവപ്പെട്ടികൾ നിർമിക്കുന്ന ഷോപ്പിലാണ് തീ പടർന്നത്. ഫയർഫോഴ്സ് എത്തി തീയണച്ചു.…

;

By :  Editor
Update: 2023-04-29 20:01 GMT

തൃശൂർ: ശവപ്പെട്ടി നിർമാണ കടയിൽ തീപിടിച്ചു. തൃശൂർ നായരങ്ങാടി നെഹ്റു ബസാറിൽ പുലർച്ചെ 3.30നാണ് സംഭവം. ശവപ്പെട്ടികൾ നിർമിക്കുന്ന ഷോപ്പിലാണ് തീ പടർന്നത്. ഫയർഫോഴ്സ് എത്തി തീയണച്ചു.

സമീപത്തെ ചായക്കടയിലെ ഗ്യാസ് പൊട്ടി തെറിച്ചതാണ് അപകടകാരണം. ഇവിടെ നിന്ന് തീ ശവപ്പെട്ടികൾ സൂക്ഷിച്ച കടയിലേക്ക് പടരുകയായിരുന്നുവത്രെ. നാല് യൂനിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

Tags:    

Similar News