ആ​ർ​മി ഡെ​ന്റ​ൽ കോ​ർ​പ്സി​ൽ ഓ​ഫി​സ​റാ​കാം: ഒ​ഴി​വു​ക​ൾ 28

ആ​ർ​മി ഡെ​ന്റ​ൽ കോ​ർ​പ്സി​ൽ ഭാ​ര​ത പൗ​ര​ന്മാ​ർ​ക്ക് ഷോ​ർ​ട്ട് സ​ർ​വി​സ് ക​മീ​ഷ​ൻ​ഡ് ഓ​ഫി​സ​റാ​കാം. 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ BDS/MDS യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം. 2023 ജൂ​ൺ 30ന​കം ക​മ്പ​ൽ​സ​റി…

By :  Editor
Update: 2023-11-19 20:42 GMT

ആ​ർ​മി ഡെ​ന്റ​ൽ കോ​ർ​പ്സി​ൽ ഭാ​ര​ത പൗ​ര​ന്മാ​ർ​ക്ക് ഷോ​ർ​ട്ട് സ​ർ​വി​സ് ക​മീ​ഷ​ൻ​ഡ് ഓ​ഫി​സ​റാ​കാം. 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ BDS/MDS യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം. 2023 ജൂ​ൺ 30ന​കം ക​മ്പ​ൽ​സ​റി റൊ​ട്ടേ​റ്റ​റി ഇ​ന്റേ​ൺ​ഷി​പ് പൂ​ർ​ത്തി​യാ​ക്കി​യ​വ​രാ​ക​ണം. സ്റ്റേ​റ്റ് ഡെ​ന്റ​ൽ കൗ​ൺ​സി​ൽ/DCI​യി​ൽ​നി​ന്ന് പ്രാ​ബ​ല്യ​ത്തി​ലു​ള്ള പെ​ർ​മ​ന​ന്റ് ഡെ​ന്റ​ൽ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​യി​രി​ക്ക​ണം.

നീ​റ്റ്-​എം.​ഡി.​എ​സ് 2023 അ​ഭി​മു​ഖീ​ക​രി​ച്ചി​ട്ടു​ള്ള​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ക. പ്രാ​യ​പ​രി​ധി 31.12.2023ൽ 45. ​ആ​കെ 28 ഒ​ഴി​വു​ക​ളു​ണ്ട്.വി​ശ​ദ​മാ​യ യോ​ഗ്യ​ത​മാ​ന​ദ​ണ്ഡ​ങ്ങ​ളും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളും അ​പേ​ക്ഷ​സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളു​മ​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.joinindianarmy.nic.inൽ ​ല​ഭി​ക്കും. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ന​വം​ബ​ർ 18 മു​ത​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

Similar News