പി.എസ്.സി വാർത്തകൾ

അ​ഭി​മു​ഖം തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ലെ​ജി​സ്ലേ​ച​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ റി​പ്പോ​ർ​ട്ട​ർ ഗ്രേ​ഡ് ര​ണ്ട്​ (മ​ല​യാ​ളം) -എ​ൻ.​സി.​എ മു​സ്​​ലിം (438/2019) ത​സ്​​തി​ക​യി​ലേ​ക്ക് ന​വം​ബ​ർ 30ന് ​ഉ​ച്ച​ക്ക്​ 12ന്​ ​പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ…

By :  Editor
Update: 2023-11-23 22:07 GMT

അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ലെ​ജി​സ്ലേ​ച​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ റി​പ്പോ​ർ​ട്ട​ർ ഗ്രേ​ഡ് ര​ണ്ട്​ (മ​ല​യാ​ളം) -എ​ൻ.​സി.​എ മു​സ്​​ലിം (438/2019) ത​സ്​​തി​ക​യി​ലേ​ക്ക് ന​വം​ബ​ർ 30ന് ​ഉ​ച്ച​ക്ക്​ 12ന്​ ​പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ അ​ഭി​മു​ഖം ന​ട​ത്തും. ഫോൺ:0471 2546294.

കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഡെ​വ​ല​പ്മെ​ന്‍റ്​ കോ​ർ​പ​റേ​ഷ​നി​ൽ ലീ​ഗ​ൽ അ​സി​സ്റ്റ​ന്‍റ്​ (67/2020) ത​സ്​​തി​ക​യി​ലേ​ക്ക് ന​വം​ബ​ർ 30ന് ​രാ​വി​ലെ എ​ട്ടി​നം 10നും ​ഡി​സം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ എ​ട്ടി​നും പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ പ്ര​മാ​ണ​പ​രി​ശോ​ധ​ന​യും അ​ഭി​മു​ഖ​വും ന​ട​ത്തും.

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി. പ്ര​ഫ​സ​ർ ജ​ന​റ​ൽ സ​ർ​ജ​റി -ഒ​ന്നാം എ​ൻ.​സി.​എ- ഒ.​ബി.​സി (36/2022) ത​സ്​​തി​ക​യി​ലേ​ക്ക് ഡി​സം​ബ​ർ ഒ​ന്നി​ന് പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ അ​ഭി​മു​ഖം ന​ട​ത്തും. അ​ഭി​മു​ഖ​ത്തി​ന് മൂ​ന്നു ദി​വ​സം മു​മ്പു​വ​രെ അ​റി​യി​പ്പ് ല​ഭി​ക്കാ​ത്ത​വ​ർ ജി.​ആ​ർ 10 വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം (0471 2546438).

കേ​ര​ള സ്റ്റേ​റ്റ് കോ​ഓ​പ​റേ​റ്റി​വ് ക​യ​ർ മാ​ർ​ക്ക​റ്റി​ങ് ഫെ​ഡ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ പ്ലാ​ന്‍റ്​ എ​ൻ​ജി​നീ​യ​ർ (ഇ​ല​ക്ട്രി​ക്ക​ൽ)- പാ​ർ​ട്ട് ഒ​ന്ന്​ (ജ​ന​റ​ൽ കാ​റ്റ​ഗ​റി) (കാ​റ്റ​ഗ​റി ന​മ്പ​ർ 464/2021) ത​സ്​​തി​ക​യി​ലേ​ക്ക് ഡി​സം​ബ​ർ ആ​റി​ന് രാ​വി​ലെ 9.30ന് ​പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ അ​ഭി​മു​ഖം ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​ന്നേ​ദി​വ​സം രാ​വി​ലെ എ​ട്ടി​ന്​ ഹാ​ജ​രാ​ക​ണം. ഫോൺ: 0471 2546442.

പ്ര​മാ​ണ പ​രി​ശോ​ധ​ന

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി.​ പ്രൊ​ഫ​സ​ർ ന​ഴ്സി​ങ് -ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന (കാ​റ്റ​ഗ​റി ന​മ്പ​ർ 568/2022) ത​സ്​​തി​ക​യു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രി​ൽ ന്യൂ​ന​ത പ​രി​ഹ​രി​ക്കേ​ണ്ട​വ​ർ​ക്ക് ന​വം​ബ​ർ 27ന് ​രാ​വി​ലെ 10.30ന് ​പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ പ്ര​മാ​ണ​പ​രി​ശോ​ധ​ന ന​ട​ത്തും. അ​റി​യി​പ്പ് ല​ഭി​ക്കാ​ത്ത​വ​ർ ജി.​ആ​ർ ഒ​ന്ന്​ എ ​വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം (0471 2546448).

ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​ലെ ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന്​ ഇ​ൻ​സ്​​പെ​ക്ടി​ങ്​ അ​സി​സ്റ്റ​ന്‍റു​മാ​രാ​യി നി​യ​മി​ക്കാ​നു​ള്ള അ​ർ​ഹ​ത നി​ർ​ണ​യ പ​രീ​ക്ഷ​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​രാ​യ​വ​ർ​ക്ക് ന​വം​ബ​ർ 30ന് ​രാ​വി​ലെ 10.30ന് ​പി.​എ​സ്.​സി ആ​സ്​​ഥാ​ന ഓ​ഫി​സി​ൽ പ്ര​മാ​ണ പ​രി​ശോ​ധ​ന ന​ട​ത്തും.

ഒ.​എം.​ആ​ർ പ​രീ​ക്ഷ

വ​നം വ​ന്യ​ജീ​വി വ​കു​പ്പി​ൽ ഫോ​റ​സ്റ്റ് ഡ്രൈ​വ​ർ - എ​ൻ.​സി.​എ (കാ​റ്റ​ഗ​റി ന​മ്പ​ർ 700/2021, 701/2021, 702/2021, 703/2021, 704/2021), എ​ൻ.​സി.​സി/ സൈ​നി​ക​ക്ഷേ​മ വ​കു​പ്പി​ൽ ഡ്രൈ​വ​ർ േഗ്ര​ഡ് ര​ണ്ട്​ (എ​ച്ച്.​ഡി.​വി) (വി​മു​ക്ത​ഭ​ട​ന്മാ​ർ മാ​ത്രം)- എ​ൻ.​സി.​എ (കാ​റ്റ​ഗ​റി ന​മ്പ​ർ 478/2022) ത​സ്​​തി​ക​യി​ലേ​ക്ക് ന​വം​ബ​ർ 29നു ​രാ​വി​ലെ 7.15 മു​ത​ൽ 9.15 വ​രെ ഒ.​എം.​ആ​ർ പ​രീ​ക്ഷ ന​ട​ത്തും.

മ്യൂ​സി​യം, മൃ​ഗ​ശാ​ല വ​കു​പ്പി​ൽ ബ്ലാ​ക്ക് സ്​​മി​ത്ത് (കാ​റ്റ​ഗ​റി ന​മ്പ​ർ 599/2022) ത​സ്​​തി​ക​യി​ലേ​ക്ക് ന​വം​ബ​ർ 30നു ​രാ​വി​ലെ 7.15 മു​ത​ൽ 9.15 വ​രെ ഒ.​എം.​ആ​ർ പ​രീ​ക്ഷ ന​ട​ത്തും.

മ്യൂ​സി​യം, മൃ​ഗ​ശാ​ല വ​കു​പ്പി​ൽ ഡ്രാ​ഫ്​​റ്റ്​​സ്​ ​മാ​ൻ േഗ്ര​ഡ് ര​ണ്ട്​ (കാ​റ്റ​ഗ​റി ന​മ്പ​ർ 212/2020), കെ​യ​ർ​ടേ​ക്ക​ർ-​ക്ല​ർ​ക്ക് (കാ​റ്റ​ഗ​റി ന​മ്പ​ർ 594/2022) ത​സ്​​തി​ക​ക​ളി​ലേ​ക്ക് ഡി​സം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 7.15 മു​ത​ൽ 9.15 വ​രെ ഒ.​എം.​ആ​ർ പ​രീ​ക്ഷ ന​ട​ത്തും.

വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​ൽ ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്ട​ർ (സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടീ​സ്​-​ഇം​ഗ്ലീ​ഷ്) (കാ​റ്റ​ഗ​റി ന​മ്പ​ർ 689/2022) ത​സ്​​തി​ക​യി​ലേ​ക്ക് ന​വം​ബ​ർ 28ന് ​രാ​വി​ലെ 7.15 മു​ത​ൽ 9.15 വ​രെ ഒ.​എം.​ആ​ർ പ​രീ​ക്ഷ ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് പ്രൊ​ഫൈ​ലി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണം.

യൂ​നി​വേ​ഴ്സി​റ്റി എ​ൽ.​ജി.​എ​സ്​ മെ​യി​ൻ പ​രീ​ക്ഷ

കേ​ര​ള​ത്തി​ലെ യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് സെ​ർ​വ​ന്‍റ്​​സ്​​ (കാ​റ്റ​ഗ​റി ന​മ്പ​ർ 697/2022) ത​സ്​​തി​യി​ലേ​ക്കു​ള്ള മു​ഖ്യ​പ​രീ​ക്ഷ ഫെ​ബ്രു​വ​രി ഏ​ഴി​ന് ന​ട​ത്തും. പ്രാ​ഥ​മി​ക പ​രീ​ക്ഷ​യെ തു​ട​ർ​ന്നു​ള്ള അ​ർ​ഹ​ത പ​ട്ടി​ക​യി​ൽ​പെ​ടു​ന്ന​വ​ർ​ക്കെ​ല്ലാം മു​ഖ്യ​പ​രീ​ക്ഷ​യെ​ഴു​താം.

പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം

പൊ​തു​പ്രാ​ഥ​മി​ക പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ന​വം​ബ​ർ 25ന് ​ഉ​ച്ച​ക്ക്​ 1.30 മു​ത​ൽ 3.15 വ​രെ ന​ട​ത്തു​ന്ന മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ക്ക്​ (കാ​റ്റ​ഗ​റി ന​മ്പ​ർ 46/2023, 722/2022 തു​ട​ങ്ങി​യ​വ) കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഗ​വ. ഗേ​ൾ​സ്​ എ​ച്ച്.​എ​സ്.​എ​സ് ബാ​ലു​ശ്ശേ​രി (സെ​ന്‍റ​ർ ന​മ്പ​ർ 3601) പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന ര​ജി​സ്റ്റ​ർ ന​മ്പ​ർ 1477210 മു​ത​ൽ 1477449 വ​രെ​യു​ള്ള 240 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ജി.​എ​ച്ച്.​എ​സ്.​എ​സ്​ കൊ​ക്ക​ല്ലൂ​ർ, കൊ​ക്ക​ല്ലൂ​ർ പി.​ഒ, ബാ​ലു​ശ്ശേ​രി, കോ​ഴി​ക്കോ​ട് പു​തി​യ കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​ക്ക്​ ഹാ​ജ​രാ​ക​ണം.

Similar News