പിവി അൻവറിന്റെ പാർക്കിനു ലൈസൻസുണ്ടോ? സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: പിവി അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ പാർക്കിനു ലൈസൻസുണ്ടോ എന്നറിയിക്കാൻ സർക്കാരിനു നിർദ്ദേശം. ഹൈക്കോടതിയാണ് നിർദ്ദേശം നൽകിയത്. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നു ഹൈക്കോടതി സർക്കാരിനോടു ആവശ്യപ്പെട്ടു. പാർക്കിനു…

;

By :  Editor
Update: 2024-02-02 10:12 GMT

കൊച്ചി: പിവി അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ പാർക്കിനു ലൈസൻസുണ്ടോ എന്നറിയിക്കാൻ സർക്കാരിനു നിർദ്ദേശം. ഹൈക്കോടതിയാണ് നിർദ്ദേശം നൽകിയത്. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നു ഹൈക്കോടതി സർക്കാരിനോടു ആവശ്യപ്പെട്ടു.

പാർക്കിനു പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടോ എന്നാണ് അറിയിക്കേണ്ടത്. കുട്ടികളുടെ പാർക്ക് തുറക്കാൻ പഞ്ചായത്ത് ലൈസൻസ് ഇല്ലെന്ന വിവരാവകാശ രേഖ കേസിലെ ഹർക്കാരൻ കോടതിയിൽ സമർപ്പിച്ചു.

പിന്നെലെയാണ് ഹോക്കോടതി നിർദ്ദേശം. കലക്ടർ അടച്ചു പൂട്ടിയ പാർക്ക് സർക്കാരാണ് തുറന്നു കൊടുത്തത്.

Tags:    

Similar News