Tag: Kerala High Court

February 9, 2024 0

എന്താണ് നടക്കുന്നതെന്ന് ദേവസ്വത്തിന് അറിയാമോ?; ആനകളെ മര്‍ദിച്ചതില്‍ ഇടപെട്ട് ഹൈക്കോടതി

By Editor

കൊച്ചി: ഗുരുവായൂരില്‍ ആനകളെ പാപ്പാന്മാര്‍ മര്‍ദിച്ചതില്‍ ഇടപെട്ട് ഹൈക്കോടതി. ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാന്‍ ദേവസ്വത്തിന് കോടതി നിര്‍ദേശം നല്‍കി. ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളുടെ പരിപാലനവുമായി…

February 2, 2024 0

പിവി അൻവറിന്റെ പാർക്കിനു ലൈസൻസുണ്ടോ? സർക്കാരിനോട് ഹൈക്കോടതി

By Editor

കൊച്ചി: പിവി അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ പാർക്കിനു ലൈസൻസുണ്ടോ എന്നറിയിക്കാൻ സർക്കാരിനു നിർദ്ദേശം. ഹൈക്കോടതിയാണ് നിർദ്ദേശം നൽകിയത്. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നു ഹൈക്കോടതി സർക്കാരിനോടു ആവശ്യപ്പെട്ടു. പാർക്കിനു…

January 19, 2024 0

എടാ, പോടാ, നീ വിളികൾ വേണ്ട; ‘ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ, ആരും ആരുടെയും താഴെയല്ല‌’: പോലീസിനോട് ഹൈക്കോടതി

By Editor

ജനങ്ങളോടുള്ള ‘എടാ’, ‘പോടാ’, ‘നീ’ വിളികൾ പൊലീസ് മതിയാക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. ‘ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ; ആരും ആരുടെയും താഴെയല്ല’– കോടതി ഓർമിപ്പിച്ചു. പൊലീസ് ജനങ്ങളോടു മോശമായി…

December 25, 2023 0

കുടുങ്ങിക്കിടക്കുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് അടിയന്തര സൗകര്യം ഒരുക്കണം: അവധി ദിനത്തില്‍ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി

By Editor

കൊച്ചി: അവധി ദിനത്തില്‍ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. കുടുങ്ങിക്കിടക്കുന്ന ശബരിമല ഭക്തര്‍ക്ക് അടിയന്തര സൗകര്യങ്ങളൊരുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കോട്ടയം, പാല, പൊന്‍കുന്നം, വൈക്കം തുടങ്ങിയ സ്ഥലങ്ങളില്‍ ശബരിമല…

December 21, 2023 0

പണമില്ലെന്ന് പറ‌ഞ്ഞ് സർക്കാരിന്റെ ആഘോഷങ്ങൾ മുടങ്ങുന്നുണ്ടോ’; മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി

By Editor

കൊച്ചി: വിധവാ പെന്‍ഷന്‍ മുടങ്ങിയെന്ന് കാണിച്ച് മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. അഞ്ച് മാസമായി വിധവാപെൻഷൻ മുടങ്ങിയതിനെത്തുടർന്ന് മറിയക്കുട്ടി നൽകിയ…

December 19, 2023 0

അഞ്ചു മാസമായി പെന്‍ഷന്‍ ഇല്ല, മരുന്നു മുടങ്ങി; മറിയക്കുട്ടി ഹൈക്കോടതിയില്‍, സര്‍ക്കാര്‍ വിശദീകരണം നല്‍കണം

By Editor

കൊച്ചി: പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് യാചനാസമരം നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച മറിയക്കുട്ടി ഹൈക്കോടതിയില്‍. അഞ്ചു മാസമായി വിധവാ പെന്‍ഷന്‍ മുടങ്ങിക്കിടക്കുകയാണെന്നും പുതുവര്‍ഷത്തിനു മുമ്പ് കിട്ടാനായി ഹൈക്കോടതി ഇടപെടല്‍ വേണമെന്നും…

December 14, 2023 0

നവകേരള സദസിന് എന്തിനാണ് സ്‌കൂള്‍ മതില്‍ പൊളിക്കുന്നത്?; വിമര്‍ശനവുമായി ഹൈക്കോടതി; സംഭവിച്ചു പോയെന്ന് സര്‍ക്കാര്‍

By Editor

കൊച്ചി: നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിക്കുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. നവകേരള സദസ് നടത്തുന്നതിന് സ്‌കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. പൊതുഖജനാവിലെ പണമല്ലേ…