പവിത്രൻ മേലൂർ അന്തരിച്ചു
കോഴിക്കോട് : കൊയിലാണ്ടിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ പവിത്രൻ മേലൂർ (61) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മാധ്യമം പത്രത്തിൻ്റെ കൊയിലാണ്ടി റിപ്പോർട്ടർ ആണ്. ഭാര്യ…
;By : Editor
Update: 2024-03-02 00:28 GMT
കോഴിക്കോട് : കൊയിലാണ്ടിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ പവിത്രൻ മേലൂർ (61) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മാധ്യമം പത്രത്തിൻ്റെ കൊയിലാണ്ടി റിപ്പോർട്ടർ ആണ്. ഭാര്യ ദീപ ടീച്ചർ (ഇലാഹിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊയിലാണ്ടി ) മകൻ ഗൗതം.
ശവസംസ്ക്കാരം ഇന്ന് 12 മണിക്ക് ചെങ്ങോട്ട് കാവ് മേൽപ്പാലത്തിന് താഴെയുള്ള ശർമ്മിള നിവാസ് എന്ന വീട്ടുവള്ളപ്പിൽ നടക്കും