മോ​ദി 3.0; അ​മി​ത് ഷാ​യ്ക്ക് ആ​ഭ്യ​ന്ത​രം, നി​ർ​മ​ല​യ്ക്ക് ധ​നം; സു​രേ​ഷ് ഗോ​പി​ക്കും ജോ​ർ​ജ് കു​ര്യ​നും മൂ​ന്ന് വ​കു​പ്പു​ക​ൾ വീ​തം

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ലെ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ര​ണ്ടാം മോ​ദി സ​ർ​ക്കാ​രി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന അ​മി​ത് ഷാ​യ്ക്ക് ത​ന്നെ ഇ​ത്ത​വ​ണ​യും ആ​ഭ്യ​ന്ത​ര വ​കു​പ്പ് ന​ൽ​കി.…

;

By :  Editor
Update: 2024-06-10 09:16 GMT

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ലെ മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ര​ണ്ടാം മോ​ദി സ​ർ​ക്കാ​രി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന അ​മി​ത് ഷാ​യ്ക്ക് ത​ന്നെ ഇ​ത്ത​വ​ണ​യും ആ​ഭ്യ​ന്ത​ര വ​കു​പ്പ് ന​ൽ​കി. രാ​ജ്നാ​ഥ് സിം​ഗ്, നി​തി​ൻ ഗ​ഡ്ക​രി, നി​ർ​മ​ല സീ​താ​ര​മ​ൻ, എ​സ്. ജ​യ​ശ​ങ്ക​ർ എ​ന്നി​വ​രു​ടെ വ​കു​പ്പു​ക​ളി​ലും മാ​റ്റ​മി​ല്ല.

മ​ന്ത്രി​മാ​രും വ​കു​പ്പു​ക​ളും ചു​വ​ടെ:-

അ​മി​ത് ഷാ - ​ആ​ഭ്യ​ന്ത​രം
രാ​ജ്നാ​ഥ് സിം​ഗ് - പ്ര​തി​രോ​ധം
എ​സ്. ജ​യ​ശ​ങ്ക​ർ - വി​ദേ​ശം
നി​ർ​മ​ല സീ​താ​ര​മ​ൻ - ധ​നം

നി​തി​ൻ ഗ​ഡ്ക​രി - ഗ​താ​ഗ​തം
ജെ.​പി. ന​ഡ്ഡ - ആ​രോ​ഗ്യം
അ​ശ്വി​നി വൈ​ഷ്‌​ണ​വ് -റെ​യി​ൽ​വെ
ശി​വ്‌​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ -കൃ​ഷി
മ​നോ​ഹ​ർ ലാ​ൽ ഖ​ട്ടാ​ര്‍ - ന​ഗ​ര​വി​ക​സ​നം , ഊ​ർ​ജ്ജം

പി​യൂ​ഷ് ഗോ​യ​ൽ - വാ​ണി​ജ്യം
എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി - ഉ​രു​ക്ക് ,ഖ​ന വ്യ​വ​സാ​യം
മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ - തൊ​ഴി​ൽ
സി.​ആ​ര്‍. പാ​ട്ടീ​ൽ - ജ​ൽ ശ​ക്തി
റാം ​മോ​ഹ​ൻ നാ​യി​ഡു - വ്യോ​മ​യാ​നം

കി​ര​ൺ റി​ജി​ജു - പാ​ര്‍​ല​മെ​ന്‍റ​റി, ന്യൂ​ന​പ​ക്ഷ ക്ഷേ​മം
ഹ​ര്‍​ദീ​പ് സിം​ഗ് പു​രി - പെ​ട്രോ​ളി​യം
ധ​ര്‍​മ്മേ​ന്ദ്ര പ്ര​ധാ​ൻ - വി​ദ്യാ​ഭ്യാ​സം
ജി​ത​ൻ റാം ​മാ​ഞ്ചി - എം​എ​സ്എം​ഇ
അ​ന്ന​പൂ​ര്‍​ണ ദേ​വി -വ​നി​ത ശി​ശു ക്ഷേ​മം
സ​ര്‍​വാ​ന​ന്ദ സോ​നോ​വാ​ൾ - ഷി​പ്പിം​ഗ് മ​ന്ത്രാ​ല​യം
ഗ​ജേ​ന്ദ്ര സിംഗ് ഷെ​ഖാ​വ​ത്ത് - സാം​സ്കാ​രി​കം, ടൂ​റി​സം
ഭൂ​പേ​ന്ദ്ര യാ​ദ​വ് - പ​രി​സ്ഥി​തി
പ്ര​ൾ​ഹാ​ദ് ജോ​ഷി - ഭ​ക്ഷ്യം

ന്യൂ​ഡ​ല്‍​ഹി: മൂ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നും മ​ന്ത്രി​മാ​രാ​യ സു​രേ​ഷ് ഗോ​പി​ക്കും ജോ​ർ​ജ് കു​ര്യ​നും മൂ​ന്ന് വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല.
പെ​ട്രോ​ളി​യം, സാം​സ്‌​കാ​രി​ക, ടൂ​റി​സം വ​കു​പ്പ് സ​ഹ​മ​ന്ത്രി സ്ഥാ​ന​മാ​ണ് സു​രേ​ഷ് ഗോ​പി​ക്ക് ല​ഭി​ച്ച​ത്. നേ​ര​ത്തേ സു​രേ​ഷ് ഗോ​പി​ക്ക് സാം​സ്‌​കാ​രി​ക വ​കു​പ്പ് ല​ഭി​ക്കു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഗ​ജേ​ന്ദ്ര സിം​ഗ് ഷെ​ഖാ​വ​ത്താ​ണ് സാം​സ്‌​കാ​രി​ക, ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി.ജോ​ര്‍​ജ് കു​ര്യ​നു ന്യൂ​ന​പ​ക്ഷ ക്ഷേ​മം, മൃ​ഗ സം​ര​ക്ഷ​ണം, ഫി​ഷ​റീ​സ് വ​കു​പ്പു​ക​ളു​ടെ സ​ഹ​മ​ന്ത്രി സ്ഥാ​ന​മാ​ണ് ല​ഭി​ച്ച​ത്.

Tags:    

Similar News