കടലിനുമുകളിൽ എന്ജിനിയറിങ് വിസ്മയമെന്ന് വിശേഷപ്പിക്കുന്ന പുത്തന് പാമ്പന്പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു
കടലിനുമുകളിൽ എന്ജിനിയറിങ് വിസ്മയമെന്ന് വിശേഷപ്പിക്കുന്ന പുത്തന് പാമ്പന്പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെ കടലിനുമീതേയുള്ള ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ്…