വാക്സിന്‍ നയത്തില്‍ സുപ്രധാന മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍; 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സീന്‍ നൽകും” സൗജന്യ വാക്സിന്‍ വിതരണം 21 മുതല്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി: 100 വർഷത്തിനിടയിൽ ഏറ്റവും വലിയ മഹാമാരിയാണ് ഉണ്ടായതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി…