കേന്ദ്രസര്‍ക്കാറിന് വിവരങ്ങള്‍ കൈമാറി ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി ചട്ടപ്രകാരമുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ കൈമാറി. ഗൂഗിള്‍, ഫേസ്ബുക്ക് വാട്സ്ആപ്പ്, ഗൂഗിള്‍, കൂ, ഷെയര്‍ചാറ്റ്, ടെലിഗ്രാം എന്നിവയാണ് വിവരങ്ങള്‍ കൈമാറിയത്.ചീഫ് കംപ്ലയിന്‍സ്…

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി ചട്ടപ്രകാരമുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ കൈമാറി. ഗൂഗിള്‍, ഫേസ്ബുക്ക് വാട്സ്ആപ്പ്, ഗൂഗിള്‍, കൂ, ഷെയര്‍ചാറ്റ്, ടെലിഗ്രാം എന്നിവയാണ് വിവരങ്ങള്‍ കൈമാറിയത്.ചീഫ് കംപ്ലയിന്‍സ് ഓഫീസര്‍, നോഡല്‍ ഓഫീസര്‍മാര്‍, പരാതി നല്‍കേണ്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിവരങ്ങളാണ് കമ്ബനികള്‍ നല്‍കിയത്.അതേസമയം, ട്വിറ്റര്‍ മാത്രം മതിയായ വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്ന് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു.