നിങ്ങളുടെ വാട്‌സ്ആപ്പ് ബ്ലോക്കായോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
സൂക്ഷിച്ച് ഉപയോഗിക്കാത്ത വാട്സാപ്പ് അക്കൗണ്ടുകള്‍ റദ്ദാക്കുകയും ബ്ലോക്ക് ചെയ്യപ്പെടുകയും ചെയ്യാറുണ്ട് കമ്പനി. ഫെബ്രുവരിയില്‍ മാത്രം ഇന്ത്യയില്‍ ഏകദേശം 9.7 ദശലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്സ്ആപ്പ് അറിയിച്ചിരുന്നു. നിങ്ങളുടെ…