
വീണ്ടും പണിമുടക്കി ഫെയ്സ്ബുക്കും വാട്സ്ആപും ഇന്‍സ്റ്റഗ്രാമും
October 9, 2021ആഗോളതലത്തിൽ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സാമുഹിക മാധ്യമങ്ങൾ വീണ്ടും നിശ്ചലമായി. ശനിയാഴ്ച പുലർച്ചെയാണ് രണ്ടു മണിക്കൂർ സേവനം തടസപ്പെട്ടത്…..