ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാംസങ് മൊബൈൽ ഫോൺ & ടാബ്ലറ്റ് വിൽപന നടത്തിയതിനുള്ള ബെസ്‌റ്റ് കമ്പാനിയൻഷിപ്പ് അവാർഡ് മൈജിയ്ക്ക്
By : Evening Kerala
Update: 2024-12-14 10:16 GMT
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാംസങ് മൊബൈൽ ഫോൺ & ടാബ്ലറ്റ് വിൽപന (ജനറൽ ട്രേഡ് കാറ്റഗറി) നടത്തിയതിനുള്ള ബെസ്‌റ്റ് കമ്പാനിയൻഷിപ്പ് അവാർഡ് സാംസങ് റീജിയണൽ സെയിൽസ് മാനേജർ പ്രേംകൃഷ്ണനിൽ നിന്ന് മൈജി ചെയർമാൻ & മാനേജിങ് ഡയറക്ടർ എ. കെ. ഷാജി ഏറ്റു വാങ്ങുന്നു. മുരളീധരൻ എം.കെ.(റീജിയണൽ മാർക്കറ്റിംഗ് മാനേജർ), ജെയ്‌സൺ പി. (കീ അക്കൗണ്ട് മാനേജർ), ബ്രൈറ്റ് വോൾഡ് (സോണൽ സെയിൽസ് മാനേജർ), ബാലകൃഷ്‌ണൻ (എംഡി, നിർമ്മൽ അസ്സോസിയേറ്റ്സ്) സിജോ ജെയിംസ് (ബിസിനസ്സ് ഹെഡ്, മൈജി ) എന്നിവർ സമീപം.