വിലക്കുറവിന്റെ സ്വാതന്ത്ര്യവുമായി മൈജി ഫ്രീഡം സെയിൽ

myg Freedom Sale 2024

By :  Premeetha
Update: 2024-08-14 05:34 GMT

കോഴിക്കോട്: വമ്പൻ വിലക്കുറവിനൊപ്പം ആകർഷകമായ ഓഫറുകളും നൽകിക്കൊണ്ട് മൈജിയുടെ ഫ്രീഡം സെയിൽ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും ആരംഭിച്ചു. ഇതിനോടൊപ്പം തന്നെ ഓണം ഓഫറിലെ സമ്മാനകൂപ്പണുകളും സ്പെഷ്യൽ ഡിസ്കൗണ്ടുകളും ഉപഭോക്താവിന് ലഭ്യമാകും. 5000 രൂപക്ക് മുകളിലുള്ള പർച്ചേസുകളിലാണ് സമ്മാന കൂപ്പണുകൾ കിട്ടുന്നത്. 5 കാറുകൾ, 100 സ്കൂട്ടറുകൾ, 100 വെക്കേഷൻ ട്രിപ്പുകൾ, 100 ഇന്റർനാഷണൽ ട്രിപ്പുകൾ എന്നിവയാണ് മുൻ നിര സമ്മാനങ്ങൾ.  ആദ്യ നറുക്കെടുപ്പ് ആഗസ്റ്റ് 17 വൈകുന്നേരം 5 മണിക്ക് മൈജി ഫ്യൂചർ 'ദ കംപ്ലീറ്റ് ഹോം ബസാറിൽ' പ്രത്യേകം ഒരുക്കിയ പവലിയനിൽ വച്ചു നടക്കും. കൂടാതെ പ്രമുഖ ഡിജിറ്റൽ & ഹോം അപ്ലയൻസസ് ബ്രാൻഡുകൾ നൽകുന്ന മറ്റനവധി ഓഫറുകളും സമ്മാനങ്ങളുമുണ്ട്.

ഓരോ 10,000 രൂപയുടെ സ്മാർട്ട്ഫോൺ, ടാബ്ലെറ്റ്  പർച്ചേസുകളിൽ 1250 രൂപ ക്യാഷ് ബാക്ക് വൗച്ചർ ഫ്രീഡം സെയിലിന്റെ ഭാഗമായി ആഗസ്റ്റ് 11 വരെ ലഭിക്കും,  ഐഫോൺ 13 ,15, ഐപാഡ്  എന്നിവക്ക്  ഏറ്റവും കുറഞ്ഞ  പ്രൈസ്, മറ്റ് ജനപ്രിയ ബ്രാൻഡുകളായ ഷഓമി , സാംസങ്, വിവോ, റിയൽ മി, ഓപ്പോ എന്നിവയുടെ ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും സ്പെഷ്യൽ പ്രൈസ്  ഏറ്റവും കുറഞ്ഞ ഇ.എം.ഐ. എന്നിവ സെയ്ലിന്റെ ഭാഗമായുണ്ട്. ഫീച്ചർ ഫോണുകളുടെ വില വെറും 699 രൂപയിൽ തുടങ്ങുമ്പോൾ സ്മാർട്ട് ഫോണുകളുടെ വില 6,899 രൂപയിൽ തുടങ്ങുന്നു.എല്ലാ ലാപ്ടോപ്പ് ബ്രാൻഡുകൾക്കൊപ്പവും സ്മാർട്ട് വാച്ച് സമ്മാനമായുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും വിൽക്കുന്നത് മൈജിയാണ്.

ഈ മൺസൂൺ സീസണിൽ ശ്രമകരമായ അലക്കലും ഉണങ്ങലും അനായാസമാക്കുന്ന സെമി ഓട്ടോമാറ്റിക്ക്, ഫുള്ളി ഓട്ടോമാറ്റിക്ക് ടോപ്പ് ലോഡ് വാഷിങ് മെഷീനുകളിൽ അത്യാകർഷകമായ കില്ലർ പ്രൈസ് ലഭിക്കും. സമാനമായി സിംഗിൾ ഡോർ, ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾ ഏറ്റവും കുറഞ്ഞ  പ്രൈസിൽ ലഭിക്കും. ഫ്രണ്ട് ലോഡ്  വാഷിങ് മെഷീനുകൾ, സൈസ് ബൈ സൈസ് റെഫ്രിജറേറ്ററുകൾ എന്നിവയിൽ മൈജിയുടെ സ്പെഷ്യൽ പ്രൈസ് ലഭ്യമാകും. ഓഫീസുകളിൽ നിന്ന് മാറ്റി നിർത്താൻ കഴിയാത്ത HP , canon, Epson ബ്രാൻഡ് പ്രിന്ററുകൾ സ്പെഷ്യൽ പ്രൈസിലാണ് നൽകുന്നത്.

സ്മാർട്ട്, സ്മാർട്ട് 4K, UHD, Google, QLED TV കളിൽ പരമാവധി 77 % വരെ ഡിസ്കൗണ്ട് ലഭ്യമാണ്. 1, 1.5, 2 ടൺ ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ എ.സി കളിൽ മൈജിയുടെ സ്പെഷ്യൽ പ്രൈസും ഏറ്റവും കുറഞ്ഞ ഇ.എം.ഐ  സൗകര്യവുമുണ്ട്.

സ്മാർട്ട് വാച്ചുകളിൽ പരമാവധി 92% ഓഫും ഇയർ ഫോണിൽ 81% വരെ ഓഫും ലഭ്യമാണ്. ടവർ സ്പീക്കർ, സൗണ്ട് ബാർ, ഹോം തീയറ്റർ, പാർട്ടി ബോക്സ്, ക്യാമറ, വയർലെസ്സ് ഹെഡ് ഫോൺ, വയർലെസ്സ് മൗസ് & ഹെഡ് സെറ്റ് കോംബോ, ഹാർഡ് ഡിസ്ക്, ഹെയർ ഡ്രയർ & ട്രിമ്മർ കോംബോ എന്നിവ അത്യാകർഷകമായ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം.

കിച്ചൺ &  സ്മോൾ അപ്ലയൻസസ് , ഗ്ലാസ് & ക്രോക്കറി ഐറ്റംസ് എന്നിവയിൽ മറ്റാരും നൽകാത്ത ഏറ്റവും കുറഞ്ഞ വിലകളും ഓഫറുകളുമാണ് മൈജി നൽകുന്നത്. എല്ലാ മോഡൽ മൈക്രോവേവിനുമൊപ്പം 3790  രൂപ വിലയുള്ള കുക്ക് വെയർ സെറ്റ് സമ്മാനം. ഇലക്ട്രിക്ക് ചിമ്മണി & ബർണർ കോംബോ, വാട്ടർ ഹീറ്റർ, എയർ ഫ്രയർ, വെറ്റ് ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ, ഇലക്ട്രിക്ക് കെറ്റിൽ, സ്റ്റവ്, പ്രെഷർ കുക്കർ, ബിരിയാണി പോട്ട്, ഫാനുകൾ  അയൺ ബോക്സ്, മിക്സി, ഗ്ലാസ് വെയർ, ഡിന്നർ സെറ്റ് എന്നിവയിൽ പരമാവധി 71% വരെ വിലക്കുറവ് നൽകുന്നുണ്ട്.

ഇൻവെർട്ടർ ബാറ്ററി കോംബോ ഉൾപ്പെടെ ഹോം & ഓഫീസ് ഓട്ടോമേഷൻ, സി.സി.ടി.വി എന്നിങ്ങനെ സെക്യൂരിറ്റിക്കുള്ള എല്ലാ ഡിവൈസുകൾക്കും സ്പെഷ്യൽ ഓഫർ ലഭ്യമാണ്. ഗേറ്റ് ഓട്ടോമേഷൻ സിസ്റ്റം ഇപ്പോൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ ലഭിക്കും.

ഗെയിമിങ് , വീഡിയോ എഡിറ്റിങ് , ആർക്കിറ്റെക്ചറൽ ഡിസൈനിങ് , ഡാറ്റാ മൈനിങ് , ത്രീഡി റെൻഡറിങ് എന്നിങ്ങനെ  ഉപഭോക്താവിന്റെ ആവിശ്വാനുസരണം കസ്റ്റം മേഡ് ഡെസ്ക് ടോപ്പുകൾ  നിർമ്മിച്ച് നൽകുന്ന മൈജി റിഗ്  സേവനത്തിലും ഓഫറുകൾ ഉണ്ട്.

വെറും 299 രൂപക്ക് വാഷിങ് മെഷീൻ ഡി സ്കെയിലിംഗ്, വാട്ടർ ഹീറ്റർ സർവ്വീസ് തുടങ്ങുന്നു, ലാപ്ടോപ്പ് സർവ്വീസ്  499 രൂപ മുതൽ തുടങ്ങുന്നു. ഏറ്റവും കുറഞ്ഞ റേറ്റിൽ ഐഫോൺ സർവ്വീസും ഡിജിറ്റൽ ഗാഡ്ജെറ്റ്സിനും  ഹോം അപ്ലയൻസസിനും  ഡോർ സ്റ്റെപ്പ് സർവ്വീസും മൈജിയുടെ ഹൈ ടെക്ക് റിപ്പെയർ & സർവ്വീസ് വിഭാഗമായ മൈജി കെയർ  നൽകുന്നുണ്ട്.

ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഉൽപന്നങ്ങൾ സ്വന്തമാക്കാൻ മൈജിയുടെ  അതിവേഗ ഫിനാൻസ് സൗകര്യം, വാറന്റി പിരിയഡ് കഴിഞ്ഞാലും  അഡീഷണൽ വാറന്റി നൽകുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക,  ഫങ്ഷൻ തകരാറിലാകുന്ന ഏത് തരം ഫിസിക്കൽ ഡാമേജിനും സംരക്ഷണം നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ,  പഴയത്  മാറ്റി പുത്തൻ എടുക്കാൻ  മൈജി എക്സ്ചേഞ്ച് ഓഫർ, എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യവർധിത  സേവനങ്ങളും ഈ സെയ്ലിന്റെ ഭാഗമായുണ്ട്.

ഓഫറുകൾ ഓൺലൈനിൽ myg.in ൽ ലഭ്യമാണ്. ഓഫർ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    

Similar News